[smc-discuss] SMC at 12 (Exhibition)

sooraj kenoth soorajkenoth at gmail.com
Sat Oct 5 22:36:41 PDT 2013


2013, ഒക്ടോബർ 5 8:34 PM നു, Ark Arjun <arkarjun at gmail.com> എഴുതി:
> ചുമതലകള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ പല കാരണങ്ങളാലും ബുദ്ധിമുട്ടുണ്ട്.
> ഞാന്‍ കോയമ്പത്തൂരാണ്. പിന്നെ Project & Record വെക്കേണ്ട തിയ്യതികള്‍ അടുത്തു.
> അതിലുപരി പരിപാടികള്‍ നടത്തി പരിച്ചയവുമില്ല. ഒരാള്‍ കൂടിയുണ്ടെങ്കില്‍ ഞാന്‍
> തയ്യാര്‍.

ഞങ്ങള്‍ തിങ്കളാഴ്ച തൃശ്ശൂരെത്തും. കൂടെ ഉണ്ടാകും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list