[smc-discuss] SMC at 12 (Exhibition)

Ark Arjun arkarjun at gmail.com
Sat Oct 5 08:04:26 PDT 2013


ചുമതലകള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ പല കാരണങ്ങളാലും ബുദ്ധിമുട്ടുണ്ട്.
ഞാന്‍ കോയമ്പത്തൂരാണ്. പിന്നെ Project & Record വെക്കേണ്ട തിയ്യതികള്‍
അടുത്തു. അതിലുപരി പരിപാടികള്‍ നടത്തി പരിച്ചയവുമില്ല. ഒരാള്‍
കൂടിയുണ്ടെങ്കില്‍ ഞാന്‍ തയ്യാര്‍.


2013/10/5 manoj k <manojkmohanme03107 at gmail.com>

> എക്സിബിഷന്റെ ചുമതല ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ ?
>
> ബുധനാഴ്ചയോടു കൂടിയേ എനിക്ക് തൃശ്ശൂരെത്താനാകൂ.എത്തിയ ശേഷം വ്യക്തിപരമായ
> കുറച്ച് പ്രശ്നങ്ങളും മറ്റും ഉള്ളതിനാല്‍ പരിപാടിയോടനുബന്ധിച്ച് മാത്രമേ
> എനിക്ക് സജീവമാകാനാകൂ എന്നാണ് തോന്നുന്നത്. ഏറ്റെടുത്തിരിക്കുന്ന ഈ
> കാര്യം ആര്‍ക്കെങ്കിലും കൈമാറണമെന്ന് ആഗ്രഹിക്കുന്നു.
>
> @ark അര്‍ജുന്‍ ഏകോപനം ഏറ്റെടുക്കാമോ ? ഇതുവരെ ബന്ധപ്പെട്ടവരുടെ
> വിവരങ്ങളും മറ്റും ഞാന്‍ തരാം.അവരെ വിളിച്ച് അപ്ഡേറ്റുകള്‍ അറിയണം.
> സ്റ്റാറ്റസുകള്‍ പുതുക്കണം.അവര്‍ക്ക് ആവശ്യമുള്ളവ പശ്ചാത്തല സൗകര്യങ്ങള്‍
> ലഭ്യമാക്കണം.  മറ്റ് എല്ലാ വിധ സപ്പോര്‍ട്ടുകളും തരാനാകും.
>
> --
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> "We are born free...No gates or windows can snatch our freedom...Use
> GNU/Linux - it keeps you free."
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131005/0c782b90/attachment-0002.htm>


More information about the discuss mailing list