[smc-discuss] Status Update:

Kavya Manohar sakhi.kavya at gmail.com
Tue Oct 8 23:30:32 PDT 2013


Why don't add Govt. Egg college to the list, as next to vimala college?
On Oct 9, 2013 7:39 AM, "Anivar Aravind" <anivar.aravind at gmail.com> wrote:

> ഇന്നു ഒറ്റ ദിവസം കൊണ്ട് ഒരു വണ്ടിയെടുത്ത് തൃശ്ശൂരിലെ 30ലധികം
> കോളേജുകളില്‍ രഞ്ജിത്ത് മാഷും പ്രവീണും ഞാനും കൂടി പോവാനായിരുന്നു
> പരിപാടി . എന്നാല്‍ എന്റെ ട്രെയിന്‍ ലേറ്റാണു് . കാലത്ത് 6.30 ക്ക്
> തൃശ്ശൂരിലെത്തേണ്ട ട്രെയിന്‍ ഇപ്പോള്‍ സേലത്തെത്തിയിട്ടേ ഉള്ളൂ.
> തൃശ്ശൂരെത്തുമ്പോ ഉച്ചയായേക്കും .
>
> അതിനാല്‍ മറ്റാര്‍ക്കെങ്കിലും ഇതു കോര്‍ഡിനേറ്റ് ചെയ്യാമെങ്കില്‍ ചെയ്യുക
> അല്ലെങ്കില്‍ ഇതു നാളേയ്ക്കു മാറ്റേണ്ടിവരും .
> കാലത്തു ലാലൂരില്‍ പോയി ബ്രോഷര്‍ എടുക്കുകയും  ചെയ്യുകയും വേണം . അവിടെ
> പ്രിന്റിങ്ങ് പണം കൊടുക്കുകയും വേണം . മനോജെ സുനീഷിനെ വിളിച്ച് ഇതു
> ചെയ്യാമോ .പണം അഡ്വാന്‍സ് ചെയ്യേണ്ടിവരും . ഉച്ചയ്ക്കു ഞാന്‍ തരാം.
> ഇതാര്‍ക്കെങ്കിലും ചെയ്യാമോ .
>
> പോവാന്‍ ഉദ്ദേശിച്ച കോളേജ്  റൂട്ട്
>
>
> ലാലൂരില്‍ നിന്നു ബ്രോഷര്‍ എടുക്കുക എന്നിട്ടു ഈ ഓര്‍ഡറില്‍ കോളേജുകള്‍
> പിടിക്കുക
>
> 1.      Dr. Johnm Mathai Centre for Computer Sceince & IT,
> Aranattukara, Thrissur- MSc Computer Science
>
> 2.      St. Aloysius College, Thrissur
>
> 3.      Sree Kerala Varma college
>
> 4.      IES College of Engineering, Chittilappilly,Thrissur
>
> 5.      Vidhya - kechery
>
> 6.      Royal College of Engineering & Technology
> ,Kunnamkulam,Thrissur (സമയമില്ലെങ്കില്‍ ഒഴിവാക്കാം)
>
> 7.      West Fort Academy for Higher Education, Pottore, Thrissur
>
> 8.      Vimala College, Thrissur
>
> 9.      St. Marys College, Thrissur-MSc Computer Science
>
> 10.  College of Fine Arts, Thrissur
>
> 11.  St. Thomas College, Thrissur-MSc Computer Science
>
> 12.  Paramekkavu arts and science college, Thrissur
>
> 13.  Sri C. Achutha Menon Government College, Kuttanellur
>
> 14.  Don Bosco College, Mannuthy, Thrissur
>
> 15.  Vidya Academy of Science and Technology, Thalakkottukara,Thrissur
>
> 16.  Naipunya Institute of Management and Information technology- Koratty.
>
> 17.  Sahrdaya College of Engineering and Technology,Kodakara, Thrissur
>
> 18.  Axis College of Engineering & Technology, Kodakara,Thrissur
>
> 19.  Southern College of Engineering & Technology, Chalakudy, Thrissur
>
> 20.  Nirmala College of Engineering, Chalakudy, Thrissur
>
> 21.  Holy Grace Academy of Engineering for Women, Mala,Thrissur
>
> 22.  MET's School of Engineering, Mala,Thrissur
>
> 23.  Universal Engineering College, Irinjalakuda, Thrissur
>
> 24.  St. Joseph’s College, Irinjalakuda, Thrissur- MSc Computer Science
>
> 25.  Christ College, Irinjalakuda.
>
> 26.  Centre for Computer Science & IT, Pullutt, Thrissur- MSc Computer
> Science
>
> 27.  Sree Eranakulathappan College of Engineering and
> Management,Mupliyam, Thrissur
>
> 28.  Mother Arts& Science College, Peruvallur, Thrissur- MSc Computer
> Science
>
> 29.  Thejus Engineering College, Wadakkancherry,Thrissur
>
> 30.  Jyothi Engineering College, Cheruthuruthy, Thrissur
>
> 31.  Nehru College of Engineering and Research Centre, Pambady,Thrissur
>
> 32.  Malabar College of Engineering and Technology, Thali,Thrissur
>
>
> On 10/8/13, manoj k <manojkmohanme03107 at gmail.com> wrote:
> > രാവിലെ 8 മണിയോടെയാണ് ഞാന്‍ ബാഗ്ലൂര് നിന്നെത്തിയത്. രാവിലെ 9
> മണിയ്ക്കുതന്നെ
> > സുനീഷ് തൃശ്ശൂരെത്തിയതാല്‍ എളുപ്പം തന്നെ ലഗേജ് വച്ച് എനിക്ക്
> > ഇറങ്ങേണ്ടിവന്നു. ആദ്യം അക്കാദമി ക്യാമ്പസ്സില്‍ പോയി. അനിവറിനേയും
> > ശരത്തിനേയും വിളിച്ച് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ ധാരണയാക്കി.
> >
> > സുനീഷും ഞാനും കൂടി കൈരളി സൗണ്ട്കാരെ പോയി കണ്ട് പരിപാടിയുടെ കാര്യങ്ങള്‍
> > അവതരിപ്പിച്ചു. അതനുസരിച്ച് ഓരോ ഹാളിലേയ്ക്കും വേണ്ട ശബ്ദ സംവിധാനങ്ങളും
> പവര്‍
> > ബാക്കപ്പിനെക്കുറിച്ചുമുള്ള ധാരണ കൊടുത്തു. നാളെ ഇതിന്റെ
> ചിലവിനെക്കുറിച്ചുള്ള
> > കണക്ക് കിട്ടും. നാളെത്തന്നെ അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്യണം.
> >
> > ശേഷം ഇന്റര്‍നെറ്റിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി ഏഷ്യാനെറ്റിന്റെ
> > ഓഫീസിലേക്ക് പോയി. പരിപാടിയ്ക്കായി സ്പെഷല്‍ കണക്ഷന്‍ കിട്ടാന്‍
> > 5000/-ക്കടുത്താണ് പറഞ്ഞത്. പരിപാടിയ്ക്കുള്ള ബാന്റെ വിഡ്ത്ത് ഏഷ്യാനെറ്റിന്
> > സ്പോണ്‍സര്‍ ആയി ചെയ്യാനാകുമോ എന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
> കൂടുതല്‍
> > കാര്യങ്ങള്‍ക്കായി അനിവറിനെ കണക്റ്റ് ചെയ്ത് കൊടുത്തു. സുഹൃത്തായ രാകേഷ്
> ഇതിന്
> > കുറച്ചധികം സഹായിച്ചു.
> >
> > അതിന് ശേഷം പ്രസ്സ് ക്ലബ്ബില്‍ പോയി ഒക്ടോബര്‍ 11ന് പരിപാടിയുടെ
> പത്രസമ്മേളനം
> > രജിസ്റ്റര്‍ ചെയ്തു. 1000 രൂ ഇവിടെ അടയ്ക്കേണ്ടിവന്നു. എന്റെ കൈയ്യില്‍
> നിന്ന്
> > അഡ്വാന്‍സ് ചെയ്യുകയായിരുന്നു.
> >
> > ശേഷം പരിപാടിയിലേക്കുള്ള സഹകരണം ഉറപ്പാക്കാനായി തൃശ്ശൂര്‍ ജില്ലാ
> > ഐറ്റി@സ്കൂള്‍ കോഡിനേറ്ററെ പോയി കണ്ടു. കഴിഞ്ഞ സോഫ്റ്റ് വെയര്‍ ഫ്രീഡംഡേ
> > പരിപാടിയ്ക്ക് ഔദ്ദ്യോഗികമായി പോയി ക്ഷണിച്ചില്ലെന്ന പരിഭവമുള്ളതായി തോന്നി.
> > കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ട്. നമ്മുടെ പരിപാടിയുടെ വിവരങ്ങള്‍
> > it at schoolഅദ്ധ്യാപകരുടെ ഇടയിലേക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്നും
> > പറഞ്ഞു.
> >
> > ശേഷം ഞങ്ങളിരുവരും അക്കാദമിയിലേക്കെത്തി. ശരത്ത് അവിടെയുണ്ടായിരുന്നു.
> കുറച്ച്
> > സമയത്തിനകം സൂരജും പ്രവീണുമെത്തി. കാര്യങ്ങളെക്കുറിച്ച് കൂടുതല്‍
> ചര്‍ച്ചകള്‍
> > ചെയ്തു. ഫ്രീഡം ടോസ്റ്ററും കൂടാതെ എക്സിബിഷന്റെ smcയുടെ സ്റ്റാളുകളുടെ
> > കാര്യങ്ങള്‍ സൂരജ്ജ് ചെയ്യാന്‍ ശ്രമിക്കാമെന്നാണ് പറഞ്ഞത്.
> >
> > ബ്രോഷര്‍ അടിയന്തരമായി പ്രിന്റ് ചെയ്യേണ്ടതിനാല്‍ ഞാനും സുനീഷും കൂടി
> > ലാലൂരിലേക്ക് പോയി. അത് നാളെ രാവിലെ കിട്ടും. പോസ്റ്റര്‍ ഇന്ന് രാത്രി
> > കൊടുത്താല്‍ നാളെ വൈകീട്ടത്തേയ്ക്ക് കിട്ടും. അനിവറും ശരത്തുമാണ് ഇത്
> > കോഡിനേറ്റ് ചെയ്യുന്നത്.
> >
> > നാളെ തൃശ്ശൂരിലെ കോളേജിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ക്ഷണവുമായി
> > പോവേണ്ടതുണ്ട്. ഇതിനേക്കുറിച്ച് കൂടുതലറിയില്ല.
> >
> > ഇതിനിടയില്‍ എന്റെ ബൈക്ക് പഞ്ചര്‍ ആയി, അത് ഇപ്പോഴും അക്കാദമി
> ക്യാമ്പസ്സില്‍
> > തന്നെ ഇരിക്കുകയാണ്. അക്കാരണത്താലും  ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ടും നാളെ
> > പുറത്തിറങ്ങിയുള്ള പരിപാടിയ്ക്ക് ഞാനുണ്ടാവില്ല.
> >
> > നീണ്ടയാത്രയും സംഭാഷണങ്ങളും കാരണമാണെന്ന് തോന്നുന്നു തൊണ്ട പണി മുടക്കിലാണ്.
> > എന്നിരുന്നാലും എക്സിബിഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിളിച്ച്
> ഫോളോപ്പ്
> > ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
> >
> > 2013/10/8 sooraj kenoth <soorajkenoth at gmail.com>
> >
> >> ഞാനും പ്രവീണും ഇന്നലെ രാത്രി ഇവിടെ എത്തി. ഇന്ന് സാഹിത്യ അക്കാമിയില്‍
> >> വെച്ച് ശരത്തിനേയും(വിബ്ജിയോര്‍), സുനിലിനേയും കണ്ടു. മനോജും സുനീഷും
> >> ഉണ്ടായിരുന്നു. ശരത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞാനും പ്രവീണും പൂനം റഹീം
> >> എന്ന ആളിനെ കണ്ട് പ്രൊജക്റ്റര്‍ ബുക്ക് ചെയ്തു.
> >>
> >> മനോജും സുനീഷും കൂടി ബ്രോഷര്‍ പ്രിന്റ് ചെയ്യാന്‍ കൊടുത്തു. കൂടാതെ
> >> മനോജും സുനീഷും കുറച്ച് പേരെ ക്ഷണിക്കാനും പോയി.
> >>
> >> --
> >> Regards
> >> Sooraj Kenoth
> >> "I am Being the Change I Wish to See in the World"
> >> _______________________________________________
> >> Swathanthra Malayalam Computing discuss Mailing List
> >> Project: https://savannah.nongnu.org/projects/smc
> >> Web: http://smc.org.in | IRC : #smc-project @ freenode
> >> discuss at lists.smc.org.in
> >> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >>
> >>
> >
>
>
> --
> "[It is not] possible to distinguish between 'numerical' and 'nonnumerical'
> algorithms, as if numbers were somehow different from other kinds of
> precise
> information." - Donald Knuth
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131009/d00defa5/attachment-0003.htm>


More information about the discuss mailing list