[smc-discuss] Status Update:

sooraj kenoth soorajkenoth at gmail.com
Thu Oct 10 22:30:26 PDT 2013


2013, ഒക്ടോബർ 11 7:12 AM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> നാളെ പറ്റുമെങ്കില്‍ സൂരജും പ്രവീണും  നഗരത്തിലെ
> താഴെപ്പറയുന്ന കോളേജുകളില്‍ പോണം
>
> 1. MTI
> 2. സെന്റ് മേരീസ് കോളേജ്
> 3. സെന്റ് തോമസ് കോളേജ്

പരിപാടിയില്‍ ചെറിയ മാറ്റം ഉണ്ട്. പ്രവീണും സൂനീഷും ആണ് കോളേജുകളില്‍
പോകുന്നത്. ടോസ്റ്ററിന്റെ ഹാര്‍ഡ് വെയര്‍ സൈഡില്‍ കൊറച്ച് പണി ബാക്കി
ഉണ്ട്. നേകരത്തേ വാങ്ങി വെച്ച ബാറ്ററി ഇപ്പോ കയ്യിലെത്തിയതേ ഉള്ളൂ. അത്
ഒന്ന് ഓണ്‍ചെയ്തിട്ടി ടെസ്റ്റ് റണ്‍ നോക്കണം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list