[smc-discuss] Status Update:

Anivar Aravind anivar.aravind at gmail.com
Thu Oct 10 18:42:07 PDT 2013


 ഇന്നലെ   ശരത്ത്, സുനീഷ് ,  രഞ്ജിത്ത് മാഷ് എന്നിവരും ഞാനും കൂടി
താഴെപ്പറയുന്ന കോളേജുകളില്‍ പോയി

കേരളവര്‍മ്മ കോളേജ്
ജോണ്‍ മത്തായി സെന്റര്‍
സ്കൂള്‍ ഓഫ് ഡ്രാമ
സെന്റ് അലോഷ്യസ് കോളേജ്
അവിടത്തെത്തന്നെ ഭാരതീയാര്‍ യൂണിവേഴ്സിറ്റിയ്ക്കു കീഴിലുള്ള BCA , MCA
തുടങ്ങിയ കോഴ്സുകള്‍ നടത്തുന്ന പ്രത്യേക സ്ഥാപനം
IES ചിറ്റിലപ്പിള്ളി
ശ്രീകൃഷ്ണ കോളേജ്
വിദ്യ എഞ്ചിനീയറിങ്ങ് കോളേജ്
പ്രജ്യോതി നികേതന്‍
സഹൃദയ എഞ്ചിനീയറിങ്ങ് കോളേജ്

പിന്നെ നാരായണമേനോന്‍ മാഷെയും , സി. രവീന്ദ്രനാഥ് എംഎല്‍എയേയും പോയിക്കണ്ടു.
പോസ്റ്റര്‍ പ്രിന്റ് ചെയ്ത് എത്തിയിട്ടുണ്ട് , ഇന്നു രാത്രി
ആളുണ്ടെങ്കില്‍ ഒട്ടിക്കാന്‍ ഒരു ടീമിറങ്ങണം
സൌണ്ട് ഏല്‍പ്പിച്ചു.

ഇന്നു് കാലത്ത്  11 നാണു് പ്രസ് കോണ്‍ഫറന്‍സ് . പ്രസ് കിറ്റ് തയ്യാറാക്കുന്നു

നാളെ പറ്റുമെങ്കില്‍ സൂരജും പ്രവീണും  നഗരത്തിലെ താഴെപ്പറയുന്ന കോളേജുകളില്‍ പോണം

1. MTI
2. സെന്റ് മേരീസ് കോളേജ്
3. സെന്റ് തോമസ് കോളേജ്
ബ്രോഡ്ബാന്‍ഡ് ഇന്നു കാലത്ത് 10 മണിയ്ക്കു തന്നെ ഏല്‍പ്പിക്കണം.
അല്ലെങ്കില്‍ പിന്നെ കിട്ടാന്‍ പാടാവും.
ഉച്ച കഴിഞ്ഞ് പത്രസ്ഥാപനങ്ങളിലേക്ക് ഇറങ്ങി നേരിട്ടു കണ്ട് സംസാരിക്കാന്‍ പോകുന്നു
ഇവയുടെ ഡിസൈനിങ്ങിനു് ഇതുവരെ ലിസ്റ്റില്‍നിന്നു ആരും
മുന്നോട്ടുവന്നിട്ടില്ല. ഇന്നുച്ചയ്ക്കുള്ളിലെങ്കിലും ഫ്ലക്സ് ബോര്‍ഡ്
ഡിസൈന്‍ ആവണം . എന്തെങ്കിലും സഹായം ചെയ്യാനാവുന്നവര്‍ എന്നെ വിളിക്കൂ.
9448063780

അനിവര്‍


More information about the discuss mailing list