[smc-discuss] [smc/fonts] 3af2e9: [Meera]Fixed the non-smooth സ glyph
Anish A
aneesh.nl at gmail.com
Sat Oct 12 01:27:25 PDT 2013
2013, ഒക്ടോബർ 12 1:55 PM നു, Hrishi <hrishi.kb at gmail.com> എഴുതി:
> On Sat, Oct 12, 2013 at 1:18 PM, Anish A <aneesh.nl at gmail.com> wrote:
>>
>> Are these mails really needed to be in main lists? This only interests
>> to persons who is interested in development of fonts, I think. Can we
>> move to a separate list like that we did for automated mails from
>> l10n.gnome.org?
>>
>> And I suggest to keep automated mails to that and discussion on fonts
>> to be in main mailing list.
>>
> നമ്മൂടെ റെപ്പോസിറ്ററികളില്‍ നിന്ന വരുന്ന മെയിലുകളുടെ എണ്ണം ലോക്കലൈസേഷന്‍
> ചെയ്യുന്ന സമയത്ത് വരുന്ന മെയിലുകളെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ കുറവാണ്.
> (ലോക്കലൈസേഷനില്‍ താരമ്യേന കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതായിരിക്കും കാരണം)
> . അതിനാല്‍ ഇത്തരം മെയിലുകള്‍ ക്രമാതീതമായി കൂടാത്തിടത്തോളം കാലം ഇതിനു
> വേണ്ടി വേറൊരു ലിസ്റ്റുണ്ടാക്കേണ്ടതില്ല എന്നാണ് എന്റെയും അഭിപ്രായം :)
Then its ok.
--
Regards,
Anish A,
Technical Lead,
HelloInfinity
http://aneesh.nl
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
More information about the discuss
mailing list