[smc-discuss] [smc/fonts] 3af2e9: [Meera]Fixed the non-smooth സ glyph
Hrishi
hrishi.kb at gmail.com
Sat Oct 12 01:25:56 PDT 2013
On Sat, Oct 12, 2013 at 1:18 PM, Anish A <aneesh.nl at gmail.com> wrote:
> Are these mails really needed to be in main lists? This only interests
> to persons who is interested in development of fonts, I think. Can we
> move to a separate list like that we did for automated mails from
> l10n.gnome.org?
>
> And I suggest to keep automated mails to that and discussion on fonts
> to be in main mailing list.
>
> നമ്മൂടെ റെപ്പോസിറ്ററികളില്‍ നിന്ന വരുന്ന മെയിലുകളുടെ എണ്ണം ലോക്കലൈസേഷന്‍
ചെയ്യുന്ന സമയത്ത് വരുന്ന മെയിലുകളെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ കുറവാണ്.
(ലോക്കലൈസേഷനില്‍ താരമ്യേന കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതായിരിക്കും
കാരണം) . അതിനാല്‍ ഇത്തരം മെയിലുകള്‍ ക്രമാതീതമായി കൂടാത്തിടത്തോളം കാലം
ഇതിനു വേണ്ടി വേറൊരു ലിസ്റ്റുണ്ടാക്കേണ്ടതില്ല എന്നാണ് എന്റെയും അഭിപ്രായം
:)
--
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131012/62b97136/attachment-0002.htm>
More information about the discuss
mailing list