[smc-discuss] Staring for GsoC mentor summit

sarath krishnan.k sarathkrishnan010 at gmail.com
Thu Oct 17 05:38:57 PDT 2013


പൊയി വരൂ.. ശുഭ യാത്ര നേരുന്നു.. :) :)


2013/10/17 Hrishi <hrishi.kb at gmail.com>

> ശുഭയാത്ര :)
>
>
> 2013/10/17 Anivar Aravind <anivar.aravind at gmail.com>
>
>>  പ്രിയ സുഹൃത്തുക്കളേ,
>>
>> ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ മെന്റര്‍ സമ്മിറ്റിനു സ്വതന്ത്ര മലയാളം
>> കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി ഞാന്‍ ഇന്നു
>> പുറപ്പെടുന്നു .
>> 19,20 തിയ്യതികളില്‍ കലിഫോര്‍ണിയയിലെ ഗൂഗിള്‍പ്ലെക്സില്‍ വെച്ചാണു് പരിപാടി
>> .
>>
>> 21 നു കൂടി അവിടെ യുണ്ടാവും . അന്നു് മോസില്ല ഹെഡ്ക്വാര്‍ട്ടേഴ്സില്‍
>> പോവണമെന്നു കരുതുന്നു
>> 23 നു തിരികെയെത്തും  പോക്ക് ദുബായ്  വഴിയാണ് . 8-10 മണിക്കൂര്‍ പോകുമ്പോഴും
>> വരുമ്പോഴും അവിടെ കുത്തിയിരിപ്പുണ്ട് . രാത്രിയാണെന്നു മാത്രം
>>
>> മ്മടെ സ്റ്റിക്കറിത്തിരി എടുത്തിട്ടുണ്ട് . വ്യാഴവട്ടപരിപാടികളുടെ ഉദ്ഘാടന
>> സമ്മേളനത്തിരക്കില്‍ വേണ്ടത്ര  തയ്യാറെടുക്കാനായിട്ടില്ല.
>>
>> ന്നാ ശരി . ഞാന്‍ ഈമെയിലില്‍ ഉണ്ടാവും
>>
>> നന്ദി
>> അനിവര്‍
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131017/c16a97a5/attachment-0003.htm>


More information about the discuss mailing list