[smc-discuss] Staring for GsoC mentor summit

Hrishi hrishi.kb at gmail.com
Thu Oct 17 04:49:11 PDT 2013


ശുഭയാത്ര :)


2013/10/17 Anivar Aravind <anivar.aravind at gmail.com>

>  പ്രിയ സുഹൃത്തുക്കളേ,
>
> ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ മെന്റര്‍ സമ്മിറ്റിനു സ്വതന്ത്ര മലയാളം
> കമ്പ്യൂട്ടിങ്ങിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി ഞാന്‍ ഇന്നു
> പുറപ്പെടുന്നു .
> 19,20 തിയ്യതികളില്‍ കലിഫോര്‍ണിയയിലെ ഗൂഗിള്‍പ്ലെക്സില്‍ വെച്ചാണു് പരിപാടി .
>
> 21 നു കൂടി അവിടെ യുണ്ടാവും . അന്നു് മോസില്ല ഹെഡ്ക്വാര്‍ട്ടേഴ്സില്‍
> പോവണമെന്നു കരുതുന്നു
> 23 നു തിരികെയെത്തും  പോക്ക് ദുബായ്  വഴിയാണ് . 8-10 മണിക്കൂര്‍ പോകുമ്പോഴും
> വരുമ്പോഴും അവിടെ കുത്തിയിരിപ്പുണ്ട് . രാത്രിയാണെന്നു മാത്രം
>
> മ്മടെ സ്റ്റിക്കറിത്തിരി എടുത്തിട്ടുണ്ട് . വ്യാഴവട്ടപരിപാടികളുടെ ഉദ്ഘാടന
> സമ്മേളനത്തിരക്കില്‍ വേണ്ടത്ര  തയ്യാറെടുക്കാനായിട്ടില്ല.
>
> ന്നാ ശരി . ഞാന്‍ ഈമെയിലില്‍ ഉണ്ടാവും
>
> നന്ദി
> അനിവര്‍
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131017/60562479/attachment-0003.htm>


More information about the discuss mailing list