[smc-discuss] ഫോണ്ടുകള്‍

Anivar Aravind anivar.aravind at gmail.com
Sun Oct 20 07:49:03 PDT 2013


2013/10/20 Anish A <aneesh.nl at gmail.com>:
> 2013, ഒക്ടോബർ 20 5:54 PM നു, Santhosh Thottingal
> <santhosh.thottingal at gmail.com> എഴുതി:
>> കഴിഞ്ഞയാഴ്ച നമ്മള്‍ പുറത്തിറക്കിയ 5.1, 6.0 പതിപ്പുകള്‍ നിങ്ങള്‍ ഉപയോഗിച്ചു
>> തുടങ്ങിയെന്നു കരുതുന്നു.
>>
>> http://wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും അവ ഡൌണ്‍ലോഡ്
>> ചെയ്യാവുന്നതാണു്. ഫെഡോറ, ഡെബിയന്‍, ഉബുണ്ടു ഓപ്പറേറ്റീങ്ങ് സിസ്റ്റങ്ങളില്‍ ഇവ
>> പതിയേ ലഭ്യമായിത്തുടങ്ങും.
>
> ഉപയോഗിച്ച് നോക്കി. നന്നായിട്ടുണ്ട്. ചില പ്രശ്നങ്ങള്‍ ഞാന്‍ കാണുന്നു.
> എങ്ങനെ പരിഹരിക്കണമെന്നറിയില്ല.
>
> ഞാന്‍ 6.0 ആണ് എടുത്തത്. ഡെബിയന്‍ വീസി ഉപയോഗിക്കുന്നു (ഗ്നോം ഫാള്‍ബാക്ക്).
>
> എന്നാല്‍ ഫയര്‍ഫോക്സില്‍ ഈ പ്രശ്നം കാണുന്നില്ല. ഞാന്‍ 5.1 ലേക്ക് മാറണോ
> അതോ വേറെന്തെങ്കിലും കുഴപ്പമാണോ?

പാന്‍ഗോ വെര്‍ഷന്‍ ഏതാണ്  1.30 യ്ക്കു മുകളിലല്ല പാന്‍ഗോ വെര്‍ഷനെങ്കില്‍
5.1 ആണു് ഉപയോഗിക്കേണ്ടതു് . അനീഷിന്റെ ലിബ്രെ ഓഫീസിലും പ്രശ്നം
കാണിക്കാന്‍ സാധ്യതയുണ്ട് . അതു് 4.1 ഓ അതിനു മുകളിലോ അല്ലെങ്കില്‍
റെന്‍ഡറിങ്ങ് എഞ്ചിന്‍ ഐസിയു ആയിരിക്കും . ഒന്നു നോക്കൂ .


More information about the discuss mailing list