[smc-discuss] ഫോണ്ടുകള്‍
Anish A
aneesh.nl at gmail.com
Sun Oct 20 08:00:28 PDT 2013
2013, ഒക്ടോബർ 20 8:19 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> 2013/10/20 Anish A <aneesh.nl at gmail.com>:
>> 2013, ഒക്ടോബർ 20 5:54 PM നു, Santhosh Thottingal
>> <santhosh.thottingal at gmail.com> എഴുതി:
>>> കഴിഞ്ഞയാഴ്ച നമ്മള്‍ പുറത്തിറക്കിയ 5.1, 6.0 പതിപ്പുകള്‍ നിങ്ങള്‍ ഉപയോഗിച്ചു
>>> തുടങ്ങിയെന്നു കരുതുന്നു.
>>>
>>> http://wiki.smc.org.in/Fonts എന്ന പേജില്‍ നിന്നും അവ ഡൌണ്‍ലോഡ്
>>> ചെയ്യാവുന്നതാണു്. ഫെഡോറ, ഡെബിയന്‍, ഉബുണ്ടു ഓപ്പറേറ്റീങ്ങ് സിസ്റ്റങ്ങളില്‍ ഇവ
>>> പതിയേ ലഭ്യമായിത്തുടങ്ങും.
>>
>> ഉപയോഗിച്ച് നോക്കി. നന്നായിട്ടുണ്ട്. ചില പ്രശ്നങ്ങള്‍ ഞാന്‍ കാണുന്നു.
>> എങ്ങനെ പരിഹരിക്കണമെന്നറിയില്ല.
>>
>> ഞാന്‍ 6.0 ആണ് എടുത്തത്. ഡെബിയന്‍ വീസി ഉപയോഗിക്കുന്നു (ഗ്നോം ഫാള്‍ബാക്ക്).
>>
>> എന്നാല്‍ ഫയര്‍ഫോക്സില്‍ ഈ പ്രശ്നം കാണുന്നില്ല. ഞാന്‍ 5.1 ലേക്ക് മാറണോ
>> അതോ വേറെന്തെങ്കിലും കുഴപ്പമാണോ?
>
> പാന്‍ഗോ വെര്‍ഷന്‍ ഏതാണ് 1.30 യ്ക്കു മുകളിലല്ല പാന്‍ഗോ വെര്‍ഷനെങ്കില്‍
> 5.1 ആണു് ഉപയോഗിക്കേണ്ടതു് . അനീഷിന്റെ ലിബ്രെ ഓഫീസിലും പ്രശ്നം
> കാണിക്കാന്‍ സാധ്യതയുണ്ട് . അതു് 4.1 ഓ അതിനു മുകളിലോ അല്ലെങ്കില്‍
> റെന്‍ഡറിങ്ങ് എഞ്ചിന്‍ ഐസിയു ആയിരിക്കും . ഒന്നു നോക്കൂ .
പ്രശ്നം കാണിക്കുന്നുണ്ട്. 5.1 ഇട്ട് പരിഹരിച്ചു. വിക്കിയിലും ഡെബിയന്‍
വീസി ചേര്‍ത്തു.
--
Regards,
Anish A,
Technical Lead,
HelloInfinity
http://aneesh.nl
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
More information about the discuss
mailing list