[smc-discuss] ഫോണ്ടുകള്‍

Sebin Jacob sebinajacob at gmail.com
Mon Oct 21 03:02:45 PDT 2013


വിക്കിയില്‍ വിശദമായ റിലീസ് നോട്ട്, (നേരത്തെ രജീഷ് എഴുതിയതും ഇപ്പോള്‍
സന്തോഷ് കൂട്ടിച്ചേര്‍ത്തതും സഹിതം) ഇംഗ്ലീഷിലും മലയാളത്തിലുമായി ഇടാമോ?
ചക്രയുടെ ഉറവയിലേക്കു് എടുക്കാന്‍ അവരോടു് ആവശ്യപ്പെടാനാണു്.
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131021/9cf2e0bb/attachment-0003.htm>


More information about the discuss mailing list