[smc-discuss] ഫോണ്ടുകള്‍

Rajeesh K Nambiar rajeeshknambiar at gmail.com
Mon Oct 21 10:02:29 PDT 2013


2013/10/21 Sebin Jacob <sebinajacob at gmail.com>:
> kateല്‍ ഇപ്പോഴും icu ആണെന്നു് തോന്നുന്നു. പ്ര എല്ലാം പ്‌ര ആയി കാണുന്നു.
> കെഡിഇയുടെ ഹാര്‍ഫ്ബസ് ട്രാന്‍സിഷന്‍ അടുത്തകാലത്തെങ്ങാന്‍ പൂര്‍ത്തിയാകുമോ?

തോന്നുന്നില്ല. Qt 5.2ല്‍ ഹാര്‍ഫ്ബസ്സ് ഇല്ലെന്നു തോന്നുന്നു (ലോ
പ്രയോറിറ്റി ടാസ്ക് ഒരെണ്ണം ഫീച്ചര്‍ പ്രൊപ്പോസലില്‍
കിടക്കുന്നുണ്ടായിരുന്നു). 5.3 ഒക്കെ പിന്നേം ഒരാറുമാസം കഴിഞ്ഞു നോക്കിയാ
മതി :-(

>
>
>



-- 
Cheers,
Rajeesh


More information about the discuss mailing list