[smc-discuss] ഫ്യൂവല്‍ മൊബൈല്‍ പ്രാദേശികവത്കരണം

Ani Peter peter.ani at gmail.com
Tue Oct 22 08:43:32 PDT 2013


On ചൊവ്വ 22 ഒക്ടോബര്‍ 2013 08:45 വൈകു, Anish A wrote:
>> താല്‍പര്യമുള്ളവര്‍ക്കു് സനാട്ടായില്‍ അക്കൌണ്ട് സജ്ജമാക്കി നിങ്ങള്‍ക്കിതില്‍
>> ചെയ്തു് തുടങ്ങാം. ഒന്നില്‍ കൂടുതല്‍ നിര്‍ദ്ദേശം നിങ്ങള്‍ക്കു് ഒരു വാക്കിനു്
>> നല്‍കേണ്ടതുണ്ടെങ്കില്‍ കോമാ ഇട്ടു് കൂട്ടിച്ചേര്‍ക്കാവുന്നതാണു്. ശേഷം റിവ്യൂ
>> മീറ്റില്‍ ചര്‍ച്ച ചെയ്തു് ഒരു വാക്കു് നിശ്ചയിയ്ക്കാം.
> അതില്‍ വായിക്കാന്‍ മാത്രമേ പറ്റുന്നുള്ളു. വാക്ക് ചേര്‍ക്കാന്‍ പറ്റുന്നില്ല.
>
>
ആദ്യം തന്നെ അക്കൌണ്ടുണ്ടാക്കി ലോഗിന്‍ ചെയ്യുക. ശേഷം മലയാളം ടീമില്‍ ജോയിന്‍ ചെയ്യുക.



More information about the discuss mailing list