[smc-discuss] പ്രാദേശികവല്‍ക്കരണ പരിശീലന ക്ലാസ്സുകള്‍ - ഓണ്‍ലൈന്‍

നവനീത് .....(Navaneeth Krishnan.S) navaneeth.sree at gmail.com
Thu Oct 24 22:14:18 PDT 2013


നല്ല പരിപാടി!


2013/10/24 Kavya Manohar <sakhi.kavya at gmail.com>

> കൊള്ളാം.
>
>
> 2013/10/24 manoj k <manojkmohanme03107 at gmail.com>
>
>> {{കൈ}}
>>
>>
>> 2013/10/24 Anish A <aneesh.nl at gmail.com>
>>
>>> നമസ്കാരം,
>>>     ആഴ്ചയില്‍ ഒരു ദിവസം ഓരോ പ്രോജക്റ്റ് എടുത്ത് പ്രാദേശികവല്‍ക്കരണ
>>> ക്ലാസ്സുകള്‍ നടത്തിയാലോ എന്ന പ്ലാനുണ്ട്. ധാരാളം പേര്‍ മുന്നോട്ട് വന്ന
>>> സ്ഥിതിക്ക്, ഇത് നന്നായിരിക്കും എന്ന് തോന്നുന്നു. ആലോചിക്കുന്നത്
>>> ഇങ്ങനെയാണ്.
>>>
>>> 1. എല്ലാ ബുധനാഴ്ച്ചയും രാത്രി 1-2 മണിക്കുര്‍, എല്ലാവരും ഓണ്‍ലൈനില്‍
>>> വരുന്നു.
>>> 2. ചെയ്യുന്ന ഫയലുകള്‍ പറയുന്നു. സംശയമുള്ള വാക്കുകള്‍ പരസ്പരം
>>> ചോദിക്കുന്നു.
>>> 3. ഫയലുകള്‍ ചെയ്തത് തെറ്റു തിരുത്തുന്നു.
>>> 4. കമ്മിറ്റ് അധികാരമുള്ളവര്‍ കമ്മിറ്റ് ചെയ്യുന്നു.
>>> 5. പുതിയതായി വരുന്നവരെ ഈ കാര്യങ്ങളൊക്കെ പരിചയപ്പെടുത്തുന്നു. ചെയ്തത്
>>> തെറ്റുതിരുത്തുന്നു.
>>>
>>> ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
>>>
>>> താഴെ പറയുന്ന പ്രോജക്ടുകളാണ് പ്ലാന്‍
>>> ഗ്നോം
>>> കെഡിഇ
>>> ഡയസ്പോറ
>>> ഫയര്‍ഫോക്സ് ഒ എസ്
>>> ഫെഡോറ
>>> ഉബുണ്ടു (യുണിറ്റി തുടങ്ങിയ ഉബുണ്ടുവിന് മാത്രമായ പാക്കേജുകള്‍)
>>> ഡെബിയന്‍ ഇന്‍സ്റ്റാളര്‍
>>>
>>> --
>>> Regards,
>>> Anish A,
>>> Technical Lead,
>>> HelloInfinity
>>>
>>> http://aneesh.nl
>>>
>>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>> - മഹാകവി കുമാരനാശാന്‍
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131025/85ee6440/attachment-0002.htm>


More information about the discuss mailing list