[smc-discuss] പ്രാദേശികവല്‍ക്കരണ പരിശീലന ക്ലാസ്സുകള്‍ - ഓണ്‍ലൈന്‍

Saji Nediyanchath saji89 at gmail.com
Fri Oct 25 00:29:30 PDT 2013


Its a good idea.


2013/10/25 നവനീത് .....(Navaneeth Krishnan.S) <navaneeth.sree at gmail.com>

> നല്ല പരിപാടി!
>
>
> 2013/10/24 Kavya Manohar <sakhi.kavya at gmail.com>
>
>> കൊള്ളാം.
>>
>>
>> 2013/10/24 manoj k <manojkmohanme03107 at gmail.com>
>>
>>> {{കൈ}}
>>>
>>>
>>> 2013/10/24 Anish A <aneesh.nl at gmail.com>
>>>
>>>> നമസ്കാരം,
>>>>     ആഴ്ചയില്‍ ഒരു ദിവസം ഓരോ പ്രോജക്റ്റ് എടുത്ത് പ്രാദേശികവല്‍ക്കരണ
>>>> ക്ലാസ്സുകള്‍ നടത്തിയാലോ എന്ന പ്ലാനുണ്ട്. ധാരാളം പേര്‍ മുന്നോട്ട് വന്ന
>>>> സ്ഥിതിക്ക്, ഇത് നന്നായിരിക്കും എന്ന് തോന്നുന്നു. ആലോചിക്കുന്നത്
>>>> ഇങ്ങനെയാണ്.
>>>>
>>>> 1. എല്ലാ ബുധനാഴ്ച്ചയും രാത്രി 1-2 മണിക്കുര്‍, എല്ലാവരും ഓണ്‍ലൈനില്‍
>>>> വരുന്നു.
>>>> 2. ചെയ്യുന്ന ഫയലുകള്‍ പറയുന്നു. സംശയമുള്ള വാക്കുകള്‍ പരസ്പരം
>>>> ചോദിക്കുന്നു.
>>>> 3. ഫയലുകള്‍ ചെയ്തത് തെറ്റു തിരുത്തുന്നു.
>>>> 4. കമ്മിറ്റ് അധികാരമുള്ളവര്‍ കമ്മിറ്റ് ചെയ്യുന്നു.
>>>> 5. പുതിയതായി വരുന്നവരെ ഈ കാര്യങ്ങളൊക്കെ പരിചയപ്പെടുത്തുന്നു. ചെയ്തത്
>>>> തെറ്റുതിരുത്തുന്നു.
>>>>
>>>> ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
>>>>
>>>> താഴെ പറയുന്ന പ്രോജക്ടുകളാണ് പ്ലാന്‍
>>>> ഗ്നോം
>>>> കെഡിഇ
>>>> ഡയസ്പോറ
>>>> ഫയര്‍ഫോക്സ് ഒ എസ്
>>>> ഫെഡോറ
>>>> ഉബുണ്ടു (യുണിറ്റി തുടങ്ങിയ ഉബുണ്ടുവിന് മാത്രമായ പാക്കേജുകള്‍)
>>>> ഡെബിയന്‍ ഇന്‍സ്റ്റാളര്‍
>>>>
>>>> --
>>>> Regards,
>>>> Anish A,
>>>> Technical Lead,
>>>> HelloInfinity
>>>>
>>>> http://aneesh.nl
>>>>
>>>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>>> - മഹാകവി കുമാരനാശാന്‍
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> സ്നേഹപൂര്‍വ്വം നവനീത്....
>
> http://kizhakkunokkiyandram.blogspot.com/
> കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
> http://sciencemirror.blogspot.com
> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
With regards,
* **
*
 * **Google Profile*-http://www.google.com/profiles/saji89
* ** **Blog*-http://saji89.wordpress.com
  *Launchpad ID*-https://launchpad.net/~saji89
  *LinkedIn*-http://in.linkedin.com/in/saji89
 * Twitter*-saji89 <http://twitter.com/saji89>
*  **Wikipedia*-http://en.wikipedia.org/wiki/User:Saji89
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131025/a7aff9b1/attachment-0003.htm>


More information about the discuss mailing list