[smc-discuss] പ്രാദേശികവല്‍ക്കരണ പരിശീലന ക്ലാസ്സുകള്‍ - ഓണ്‍ലൈന്‍

aboobacker sidheeque mk aboobackervyd at gmail.com
Fri Oct 25 04:05:34 PDT 2013


+1

On 10/25/13, Saji Nediyanchath <saji89 at gmail.com> wrote:
> Its a good idea.
>
>
> 2013/10/25 നവനീത് .....(Navaneeth Krishnan.S) <navaneeth.sree at gmail.com>
>
>> നല്ല പരിപാടി!
>>
>>
>> 2013/10/24 Kavya Manohar <sakhi.kavya at gmail.com>
>>
>>> കൊള്ളാം.
>>>
>>>
>>> 2013/10/24 manoj k <manojkmohanme03107 at gmail.com>
>>>
>>>> {{കൈ}}
>>>>
>>>>
>>>> 2013/10/24 Anish A <aneesh.nl at gmail.com>
>>>>
>>>>> നമസ്കാരം,
>>>>>     ആഴ്ചയില്‍ ഒരു ദിവസം ഓരോ പ്രോജക്റ്റ് എടുത്ത് പ്രാദേശികവല്‍ക്കരണ
>>>>> ക്ലാസ്സുകള്‍ നടത്തിയാലോ എന്ന പ്ലാനുണ്ട്. ധാരാളം പേര്‍ മുന്നോട്ട് വന്ന
>>>>> സ്ഥിതിക്ക്, ഇത് നന്നായിരിക്കും എന്ന് തോന്നുന്നു. ആലോചിക്കുന്നത്
>>>>> ഇങ്ങനെയാണ്.
>>>>>
>>>>> 1. എല്ലാ ബുധനാഴ്ച്ചയും രാത്രി 1-2 മണിക്കുര്‍, എല്ലാവരും ഓണ്‍ലൈനില്‍
>>>>> വരുന്നു.
>>>>> 2. ചെയ്യുന്ന ഫയലുകള്‍ പറയുന്നു. സംശയമുള്ള വാക്കുകള്‍ പരസ്പരം
>>>>> ചോദിക്കുന്നു.
>>>>> 3. ഫയലുകള്‍ ചെയ്തത് തെറ്റു തിരുത്തുന്നു.
>>>>> 4. കമ്മിറ്റ് അധികാരമുള്ളവര്‍ കമ്മിറ്റ് ചെയ്യുന്നു.
>>>>> 5. പുതിയതായി വരുന്നവരെ ഈ കാര്യങ്ങളൊക്കെ പരിചയപ്പെടുത്തുന്നു. ചെയ്തത്
>>>>> തെറ്റുതിരുത്തുന്നു.
>>>>>
>>>>> ഇതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
>>>>>
>>>>> താഴെ പറയുന്ന പ്രോജക്ടുകളാണ് പ്ലാന്‍
>>>>> ഗ്നോം
>>>>> കെഡിഇ
>>>>> ഡയസ്പോറ
>>>>> ഫയര്‍ഫോക്സ് ഒ എസ്
>>>>> ഫെഡോറ
>>>>> ഉബുണ്ടു (യുണിറ്റി തുടങ്ങിയ ഉബുണ്ടുവിന് മാത്രമായ പാക്കേജുകള്‍)
>>>>> ഡെബിയന്‍ ഇന്‍സ്റ്റാളര്‍
>>>>>
>>>>> --
>>>>> Regards,
>>>>> Anish A,
>>>>> Technical Lead,
>>>>> HelloInfinity
>>>>>
>>>>> http://aneesh.nl
>>>>>
>>>>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>>>> - മഹാകവി കുമാരനാശാന്‍
>>>>> _______________________________________________
>>>>> Swathanthra Malayalam Computing discuss Mailing List
>>>>> Project: https://savannah.nongnu.org/projects/smc
>>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>>> discuss at lists.smc.org.in
>>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>>
>> --
>> സ്നേഹപൂര്‍വ്വം നവനീത്....
>>
>> http://kizhakkunokkiyandram.blogspot.com/
>> കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
>> http://sciencemirror.blogspot.com
>> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> With regards,
> * **
> *
>  * **Google Profile*-http://www.google.com/profiles/saji89
> * ** **Blog*-http://saji89.wordpress.com
>   *Launchpad ID*-https://launchpad.net/~saji89
>   *LinkedIn*-http://in.linkedin.com/in/saji89
>  * Twitter*-saji89 <http://twitter.com/saji89>
> *  **Wikipedia*-http://en.wikipedia.org/wiki/User:Saji89
>


More information about the discuss mailing list