[smc-discuss] പ്രാദേശികവത്കരണ പരിശീലനം: ഭാഗം 1, ഗ്നോം

manoj k manojkmohanme03107 at gmail.com
Sun Oct 27 05:11:47 PDT 2013


ഫേസ്ബുക്കിലും പ്ലസ്സിലും ഒരു പോസ്റ്ററുണ്ടാക്കി ഷെയര്‍ ചെയ്യുന്നത് നല്ലതാണ്.
@ആര്‍ക്ക് അര്‍ജുന്‍ കഴിഞ്ഞതവണ ഉണ്ടാക്കിയ പോസ്റ്ററ് ഒന്ന് മോഡിഫൈ ചെയ്ത്
ഇറക്കിക്കൂടെ ?

2013/10/27 Anish A <aneesh.nl at gmail.com>

> നമസ്കാരം,
>
>     ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി 8
> മണി തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം
> ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.
>
> #smc-project on freenode
> http://webchat.freenode.net/?randomnick=0&channels=smc-project
>
>     പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍
> നോക്കി അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.
>
> http://wiki.smc.org.in/Concepts/Localization_and_Internationalization
> http://wiki.smc.org.in/Translation_Guidelines
> http://wiki.smc.org.in/GNOME
>
> അപ്പോള്‍ ബുധനാഴ്ച്ച കാണാം.
>
> --
> Regards,
> Anish Sheela,
> Technical Lead,
> HelloInfinity
>
> http://helloinfinity.com/
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131027/aef034d9/attachment-0003.htm>


More information about the discuss mailing list