[smc-discuss] പ്രാദേശികവത്കരണ പരിശീലനം: ഭാഗം 1, ഗ്നോം

Anish A aneesh.nl at gmail.com
Sun Oct 27 00:39:04 PDT 2013


നമസ്കാരം,

    ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി 8
മണി തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം
ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.

#smc-project on freenode
http://webchat.freenode.net/?randomnick=0&channels=smc-project

    പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍ നോക്കി
അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.

http://wiki.smc.org.in/Concepts/Localization_and_Internationalization
http://wiki.smc.org.in/Translation_Guidelines
http://wiki.smc.org.in/GNOME

അപ്പോള്‍ ബുധനാഴ്ച്ച കാണാം.

-- 
Regards,
Anish Sheela,
Technical Lead,
HelloInfinity

http://helloinfinity.com/

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131027/f76cb075/attachment-0002.htm>


More information about the discuss mailing list