[smc-discuss] ഡിസ്പ്ലേ - (മീര)
Sebin Jacob
sebinajacob at gmail.com
Tue Oct 29 22:22:07 PDT 2013
നിഷ്ഫലം, പുഷ്പം ഒക്കെ സ്റ്റാക്‍ ചെയ്യാതെ നിഷ്‌ഫലം, പുഷ്‌പം എന്നൊക്കെ
എഴുതേണ്ടതാണെന്നാണു് എന്റെ അഭിപ്രായം. ഷ് എന്ന ഒരു നിര്‍ത്തു്
ഉച്ഛരിക്കുമ്പോഴുണ്ടു്. ഷ എന്ന അക്ഷരത്തിന്റെ ഒടുവിലെ സ്വരവര്‍ണ്ണം നീക്കം
ചെയ്ത പ്രതീതി ഒരു ചില്ലിന്റെ സ്വഭാവം കാട്ടുന്നുണ്ടു്. സ്ക (സ്‌ക)
എന്നുച്ചരിക്കുമ്പോള്‍ സയും കയും കൂട്ടിച്ചേര്‍ത്തുപറയുന്നതുപോലെയല്ല,
പുഷ്പവും നിഷ്ഫലവും ഉച്ഛരിക്കുന്നതു്. സ്‌ബയുടെ കാര്യത്തിലും അതുതന്നെ.
2013/10/29 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
> ഷ്ഫ, (നിഷ്ഫലം), ഷ്പ, സ്ഗ, സ്ജ, സ്ദ,സ്ഡ എന്നിവയൊക്കെ സ്റ്റാക്ക്
> ചെയ്യുമെങ്കിൽ സ്ബയും അതുപോലെ വേണ്ടതാണു്. എന്തായാലും 1970-നുമുമ്പുള്ള പഴയ
> ഗ്രന്ഥങ്ങൾ തപ്പിയെടുത്തുനോക്കി ഉറപ്പിക്കുനതാണു ശരി. മുസ്ബ, കസ്ബ തുടങ്ങിയ
> ഉറുദു/അറബി മലയാളം വാക്കുകളിലെങ്കിലും ഈ സംയുക്താക്ഷരം
> പ്രത്യക്ഷപ്പെടുന്നുണ്ടു്.
>
>
>
>
> 2013/10/29 Kavya Manohar <sakhi.kavya at gmail.com>
>
>> +1 Rajeesh.
>>
>> -Kavya.
>>
>>
>> 2013/10/29 Rajeesh K Nambiar <rajeeshknambiar at gmail.com>
>>
>>> 2013/10/28 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>:
>>> > https://ml.wiktionary.org/wiki/%E0%B4%95%E0%B4%B8%E0%B5%8D%E0%B4%AC
>>> >
>>>
>>> As far as I know, സ്ബ is not written in stacked form - please correct
>>> me if I'm wrong. The stacked form was added to Meera recently, easiest
>>> fix is to remove it.
>>>
>>> >
>>> >
>>> >
>>> > 2013/10/29 Anivar Aravind <anivar.aravind at gmail.com>
>>> >>
>>> >> Do we have any words with the combination സ്ബ ? അങ്ങനെ ഒരു യൂസ് കേസ്
>>> ഉണ്ടോ
>>> >> . ഇല്ലെങ്കില്‍ സ്ബ കൂട്ടക്ഷരം ഉണ്ടാക്കേണ്ടതില്ലല്ലോ
>>> >> ഇനി അങ്ങനെ കൂട്ടക്ഷരം ഉണ്ടെങ്കില്‍ സ്ബു സ്ബൂ തുടങ്ങിയ എല്ലാ
>>> രൂപങ്ങളും
>>> >> ചേര്‍ക്കേണ്ടിവരും
>>>
>>> --
>>> Cheers,
>>> Rajeesh
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
--
"This is the highest wisdom that I own; freedom and life are earned by
those alone who conquer them each day anew." - Goethe
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131030/bff9a3f7/attachment-0003.htm>
More information about the discuss
mailing list