[smc-discuss] ഡിസ്പ്ലേ - (മീര)

നവനീത് .....(Navaneeth Krishnan.S) navaneeth.sree at gmail.com
Wed Oct 30 23:33:39 PDT 2013


ഇന്നും 5.1 ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചു നോക്കി.(വിന്‍ഡോസ് 7 ല്‍,
നോട്ട്പാഡില്‍) ഫേസ്ബുക്ക് എന്നെഴുതുമ്പോള്‍ സ യുടെ അടിയില് ബ വരും. പിന്നീട്
പുതിയലിപി ഉകാരചിഹ്നവും. ഇതു മാറ്റാന്‍ കഴിയില്ലേ?


2013/10/30 Sebin Jacob <sebinajacob at gmail.com>

> നിഷ്ഫലം, പുഷ്പം ഒക്കെ സ്റ്റാക്‍ ചെയ്യാതെ നിഷ്‌ഫലം, പുഷ്‌പം എന്നൊക്കെ
> എഴുതേണ്ടതാണെന്നാണു് എന്റെ അഭിപ്രായം. ഷ് എന്ന ഒരു നിര്‍ത്തു്
> ഉച്ഛരിക്കുമ്പോഴുണ്ടു്. ഷ എന്ന അക്ഷരത്തിന്റെ ഒടുവിലെ സ്വരവര്‍ണ്ണം നീക്കം
> ചെയ്ത പ്രതീതി ഒരു ചില്ലിന്റെ സ്വഭാവം കാട്ടുന്നുണ്ടു്. സ്ക (സ്‌ക)
> എന്നുച്ചരിക്കുമ്പോള്‍ സയും കയും കൂട്ടിച്ചേര്‍ത്തുപറയുന്നതുപോലെയല്ല,
> പുഷ്പവും നിഷ്ഫലവും ഉച്ഛരിക്കുന്നതു്. സ്‌ബയുടെ കാര്യത്തിലും അതുതന്നെ.
>
>
> 2013/10/29 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>
>
> ഷ്ഫ, (നിഷ്ഫലം), ഷ്പ, സ്ഗ, സ്ജ, സ്ദ,സ്ഡ  എന്നിവയൊക്കെ സ്റ്റാക്ക്
>> ചെയ്യുമെങ്കിൽ സ്ബയും അതുപോലെ വേണ്ടതാണു്. എന്തായാലും 1970-നുമുമ്പുള്ള പഴയ
>> ഗ്രന്ഥങ്ങൾ തപ്പിയെടുത്തുനോക്കി ഉറപ്പിക്കുനതാണു ശരി.  മുസ്ബ, കസ്ബ തുടങ്ങിയ
>> ഉറുദു/അറബി മലയാളം വാക്കുകളിലെങ്കിലും ഈ സംയുക്താക്ഷരം
>> പ്രത്യക്ഷപ്പെടുന്നുണ്ടു്.
>>
>>
>>
>>
>> 2013/10/29 Kavya Manohar <sakhi.kavya at gmail.com>
>>
>>> +1 Rajeesh.
>>>
>>> -Kavya.
>>>
>>>
>>> 2013/10/29 Rajeesh K Nambiar <rajeeshknambiar at gmail.com>
>>>
>>>> 2013/10/28 ViswaPrabha (വിശ്വപ്രഭ) <viswaprabha at gmail.com>:
>>>> > https://ml.wiktionary.org/wiki/%E0%B4%95%E0%B4%B8%E0%B5%8D%E0%B4%AC
>>>> >
>>>>
>>>> As far as I know, സ്ബ is not written in stacked form - please correct
>>>> me if I'm wrong. The stacked form was added to Meera recently, easiest
>>>> fix is to remove it.
>>>>
>>>> >
>>>> >
>>>> >
>>>> > 2013/10/29 Anivar Aravind <anivar.aravind at gmail.com>
>>>> >>
>>>> >> Do we have any words with the combination സ്ബ ? അങ്ങനെ ഒരു യൂസ് കേസ്
>>>> ഉണ്ടോ
>>>> >> . ഇല്ലെങ്കില്‍ സ്ബ കൂട്ടക്ഷരം ഉണ്ടാക്കേണ്ടതില്ലല്ലോ
>>>> >> ഇനി അങ്ങനെ  കൂട്ടക്ഷരം ഉണ്ടെങ്കില്‍ സ്ബു സ്ബൂ  തുടങ്ങിയ എല്ലാ
>>>> രൂപങ്ങളും
>>>> >> ചേര്‍ക്കേണ്ടിവരും
>>>>
>>>> --
>>>> Cheers,
>>>> Rajeesh
>>>> _______________________________________________
>>>> Swathanthra Malayalam Computing discuss Mailing List
>>>> Project: https://savannah.nongnu.org/projects/smc
>>>> Web: http://smc.org.in | IRC : #smc-project @ freenode
>>>> discuss at lists.smc.org.in
>>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>>
>>>>
>>>
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> "This is the highest wisdom that I own; freedom and life are earned by
> those alone who conquer them each day anew." - Goethe
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/120ddba3/attachment-0003.htm>


More information about the discuss mailing list