[smc-discuss] പ്രാദേശികവത്കരണ പരിശീലനം: ഭാഗം 1, ഗ്നോം

ബാലശങ്കർ സി c.balasankar at gmail.com
Wed Oct 30 05:14:40 PDT 2013


എല്ലാവരും എട്ട് മണിക്ക് തന്നെ എത്താൻ നോക്കണേ.. വൈകിയാൽ, കുറച്ചു
പറഞ്ഞുകഴിഞ്ഞിട്ട് കുറച്ചുപേർക്ക് വേണ്ടി മാത്രം വീണ്ടും ആദ്യം മുതൽ
തുടങ്ങേണ്ടി വരും..

Regards,
Balasankar C
http://balasankarc.in


2013, ഒക്ടോബർ 30 5:38 PM ന്, ബാലശങ്കർ സി <c.balasankar at gmail.com> എഴുതി:

> ഞാനുണ്ടാകും.
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ഒക്ടോബർ 30 3:19 PM ന്, Anish A <aneesh.nl at gmail.com> എഴുതി:
>
> 2013, ഒക്ടോബർ 27 1:09 PM നു, Anish A <aneesh.nl at gmail.com> എഴുതി:
>> > നമസ്കാരം,
>> >
>> >     ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി
>> 8 മണി
>> > തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം
>> > ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.
>> >
>> > #smc-project on freenode
>> > http://webchat.freenode.net/?randomnick=0&channels=smc-project
>> >
>> >     പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍
>> നോക്കി
>> > അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.
>> >
>> > http://wiki.smc.org.in/Concepts/Localization_and_Internationalization
>> > http://wiki.smc.org.in/Translation_Guidelines
>> > http://wiki.smc.org.in/GNOME
>> >
>>
>> ഇന്ന് രാത്രിയാണ്. ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.
>>
>> --
>> Regards,
>> Anish A,
>> Technical Lead,
>> HelloInfinity
>>
>> http://helloinfinity.com/
>>
>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>> - മഹാകവി കുമാരനാശാന്‍
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131030/10c3e6ed/attachment-0003.htm>


More information about the discuss mailing list