[smc-discuss] പ്രാദേശികവത്കരണ പരിശീലനം: ഭാഗം 1, ഗ്നോം

Ark Arjun arkarjun at gmail.com
Wed Oct 30 05:48:42 PDT 2013


വേണമെങ്കില്‍ ഉപയോഗിക്കാം...


2013/10/30 ബാലശങ്കർ സി <c.balasankar at gmail.com>

> എല്ലാവരും എട്ട് മണിക്ക് തന്നെ എത്താൻ നോക്കണേ.. വൈകിയാൽ, കുറച്ചു
> പറഞ്ഞുകഴിഞ്ഞിട്ട് കുറച്ചുപേർക്ക് വേണ്ടി മാത്രം വീണ്ടും ആദ്യം മുതൽ
> തുടങ്ങേണ്ടി വരും..
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, ഒക്ടോബർ 30 5:38 PM ന്, ബാലശങ്കർ സി <c.balasankar at gmail.com> എഴുതി:
>
> ഞാനുണ്ടാകും.
>>
>> Regards,
>> Balasankar C
>> http://balasankarc.in
>>
>>
>> 2013, ഒക്ടോബർ 30 3:19 PM ന്, Anish A <aneesh.nl at gmail.com> എഴുതി:
>>
>> 2013, ഒക്ടോബർ 27 1:09 PM നു, Anish A <aneesh.nl at gmail.com> എഴുതി:
>>> > നമസ്കാരം,
>>> >
>>> >     ഈ വരുന്ന ബുധനാഴ്ച്ച (30/10/2013) സ്വമകയുടെ ഐആര്‍സി ചാനലില്‍ രാത്രി
>>> 8 മണി
>>> > തൊട്ട് പ്രാദേശികവത്കരണ പരിശീലനം നടത്തുന്നു. നിലവില്‍ പ്രാദേശികവത്കരണം
>>> > ചെയ്യുന്നവരേയും പുതിയതായി ചേരുന്നവരേയും ക്ഷണിക്കുന്നു.
>>> >
>>> > #smc-project on freenode
>>> > http://webchat.freenode.net/?randomnick=0&channels=smc-project
>>> >
>>> >     പുതിയതായി ചേരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കുകള്‍
>>> നോക്കി
>>> > അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കാവുന്നതാണ്.
>>> >
>>> > http://wiki.smc.org.in/Concepts/Localization_and_Internationalization
>>> > http://wiki.smc.org.in/Translation_Guidelines
>>> > http://wiki.smc.org.in/GNOME
>>> >
>>>
>>> ഇന്ന് രാത്രിയാണ്. ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.
>>>
>>> --
>>> Regards,
>>> Anish A,
>>> Technical Lead,
>>> HelloInfinity
>>>
>>> http://helloinfinity.com/
>>>
>>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>> - മഹാകവി കുമാരനാശാന്‍
>>> _______________________________________________
>>> Swathanthra Malayalam Computing discuss Mailing List
>>> Project: https://savannah.nongnu.org/projects/smc
>>> Web: http://smc.org.in | IRC : #smc-project @ freenode
>>> discuss at lists.smc.org.in
>>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>>
>>>
>>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131030/118a7d7a/attachment-0003.htm>
-------------- next part --------------
A non-text attachment was scrubbed...
Name: localisation.png
Type: image/png
Size: 318986 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131030/118a7d7a/attachment.png>


More information about the discuss mailing list