[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും
Anilkumar KV
anilankv at gmail.com
Wed Oct 30 23:51:16 PDT 2013
2013/10/31 manoj k <manojkmohanme03107 at gmail.com>
>
> ഇവയൊക്കെ സ്വതന്ത്രലൈസന്‍സില്‍ സോഴ്സ്കോഡ് അടക്കം റിലീസ് ചെയ്യുന്നതിന് ഒരു
> മാസ് പെറ്റീഷന്‍ കാമ്പൈയിന്‍ നവംബര്‍ ഒന്നിന് തന്നെ നമുക്ക് ആരംഭിച്ചാലോ ?
>
> അതെ, അതു പോലെയുള്ള പ്രചരണങ്ങാണു് നമ്മള്‍ നടത്തേണ്ടതു്. പൊതുപണം ഉപയോഗിച്ചു്
വികസിപ്പിക്കുന്ന സങ്കേതങ്ങള്‍ സ്വതന്ത്ര അനുമതിയോടുകൂടിയവയായിരിക്കണം.
ഇതുപോലുള്ള വാര്‍ത്തകള്‍ കണ്ട് മടുത്തു.
>
മടുക്കുകയല്ല വേണ്ടതു്. നമ്മുക്കു് ചെയ്യുവാനുള്ള കാര്യങ്ങളെയോര്‍ത്തു് ജാഗ്രത
കൂട്ടുവാനാണു് ഈ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതു്.
- അനില്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/d90d208e/attachment-0003.htm>
More information about the discuss
mailing list