[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും

Anivar Aravind anivar.aravind at gmail.com
Thu Oct 31 01:05:20 PDT 2013


2013/10/31 Anilkumar KV <anilankv at gmail.com>

>
> 2013/10/31 manoj k <manojkmohanme03107 at gmail.com>
>
>>
>> ഇവയൊക്കെ സ്വതന്ത്രലൈസന്‍സില്‍ സോഴ്സ്കോഡ് അടക്കം റിലീസ് ചെയ്യുന്നതിന് ഒരു
>> മാസ് പെറ്റീഷന്‍ കാമ്പൈയിന്‍ നവംബര്‍ ഒന്നിന് തന്നെ നമുക്ക് ആരംഭിച്ചാലോ ?
>>
>> അതെ, അതു പോലെയുള്ള പ്രചരണങ്ങാണു് നമ്മള്‍ നടത്തേണ്ടതു്. പൊതുപണം
> ഉപയോഗിച്ചു് വികസിപ്പിക്കുന്ന സങ്കേതങ്ങള്‍ സ്വതന്ത്ര
> അനുമതിയോടുകൂടിയവയായിരിക്കണം.
>

പൊതുപണം കൊണ്ടു വികസിപ്പിച്ച   സങ്കേതങ്ങള്‍ സ്വതന്ത്ര
അനുമതിയിലായിരിക്കണമെന്നതില്‍ പൂര്‍ണ്ണമായും യോജിക്കുന്നു .  അതോടൊപ്പം
പൊതുപണം കൊണ്ടു വികസിപ്പിക്കുന്ന സങ്കേതങ്ങളുടെ ഒരു സോഷ്യല്‍ ഓഡിറ്റു കൂടി
നടക്കേണ്ടതുണ്ട് . അതുകൂടി ഒപ്പം ആവശ്യപ്പെട്ടില്ലെങ്കില്‍ കാമ്പൈനുകള്‍ ഇവ
എന്തോ ഭയങ്കര സംഭവമണെന്ന തെറ്റിദ്ധാരണ കൂടി ഉണ്ടാക്കും .


> ഇതുപോലുള്ള വാര്‍ത്തകള്‍ കണ്ട് മടുത്തു.
>>
>
> മടുക്കുകയല്ല വേണ്ടതു്. നമ്മുക്കു് ചെയ്യുവാനുള്ള കാര്യങ്ങളെയോര്‍ത്തു്
> ജാഗ്രത കൂട്ടുവാനാണു് ഈ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നതു്.
>
> - അനില്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/2630bdc8/attachment-0003.htm>


More information about the discuss mailing list