[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും
V. Sasi Kumar
sasi.cess at gmail.com
Thu Oct 31 01:18:02 PDT 2013
On Thu, 2013-10-31 at 11:55 +0530, manoj k wrote:
> സി- ഡാക്കിലെ വിദഗ്ധര്‍ക്ക് വരെ വിസ്ഫോടനത്തിന്റെ അന്തംവിടലുണ്ടാക്കുന്ന
> നാല് ഭാഷാകമ്പ്യൂട്ടിങ്ങ് സോഫ്റ്റ്വെയറുകള്‍ കേരളപ്പിറവി ദിനത്തില്‍
> പുറത്തിറക്കുന്നുണ്ടെന്ന് കേട്ടു.
> ദേശാഭിമാനി
> വാര്‍ത്ത : http://www.deshabhimani.com/newscontent.php?id=372702
> http://archive.is/VPJaS
>
ഭാഷാവിജ്ഞാനതിതിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച ശാസ്ത്രജ്ഞര്‍ തിരികെ
ഭൂമിയിലേക്കു് കയറിയെത്തി എന്നു് വിശ്വസിക്കാം. നമുക്കെല്ലാം അന്തംവിട്ടു്
നോക്കിനില്‍ക്കാനല്ലേ കഴിയൂ! എന്തുവന്നാലും സീഡാക് ഇതൊന്നും
സ്വതന്ത്രമാക്കും എന്നു് പ്രതീക്ഷിക്കണ്ട. അവരോടു് ലാഭമുണ്ടാക്കാനാണു്
സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതു്. ജനങ്ങളെ സഹായിക്കാനല്ല. അവരുടെ
ഡിക്‌ഷ്ണറിയുടെ database സ്വതന്ത്രമാക്കാന്‍ ശ്രമിച്ചതിന്റെ കഥ
മറക്കാറായിട്ടില്ല.
സസ്നേഹം,
ശശി
--
Scientist (Retd)
Centre for Earth Science Studies
PB No. 7250
Thuruvikkal PO
Thiruvananthapuram 695031
India
sip:sasi at sip.linphone.org
More information about the discuss
mailing list