[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും

Anilkumar KV anilankv at gmail.com
Thu Oct 31 03:15:03 PDT 2013


On 31 October 2013 15:17, aboobacker sidheeque mk
<aboobackervyd at gmail.com>wrote:

> Just goto c-dac trivandrum website, then click on the malayalam
> resources link. Select machine translation link from it. You will get
> anglaMT interface
>

അവിടെ കിട്ടുന്നതു് പദാനുപദ വിവര്‍ത്തനത്തിന്റെ ഒരു വകഭേദം മാത്രം

ഉദാഹരണത്തിനു്,

 "For guest users please login with User Name and Password as guest "

എന്നതിനു് വിവര്‍ത്തനമായി കിട്ടുന്നതു്,

    1.1) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ അതിഥിയെപോലെ യൂസേര്‍
നമിന്റെകൂടെയും പസ്സ്വോര്‍ദിന്റെകൂടെയും ലോഗിന്‍ സന്തോഷിപ്പിക്കുന്നു
    1.2) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെ ലോഗിനിനെയും
അതിഥിയെയുമ്പോലെ പസ്സ്വോര്‍ദ് സന്തോഷിപ്പിക്കുന്നു
    1.3) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെയും
പസ്സ്വോര്‍ദ് അതിഥിയെയുമ്പോലെ ലോഗിന്‍ സന്തോഷിപ്പിക്കുന്നു
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/deeadceb/attachment-0003.htm>


More information about the discuss mailing list