[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും

aboobacker sidheeque mk aboobackervyd at gmail.com
Thu Oct 31 02:10:52 PDT 2013


Their machine translation system isn't their creation alone. It is
just a part of anglaMT project. Ie it includes various IIT s and and
universities including AMIRTA . But the labelled it as the creation of
C-DAC !!!!

On 10/31/13, V. Sasi Kumar <sasi.cess at gmail.com> wrote:
> On Thu, 2013-10-31 at 12:21 +0530, Anilkumar KV wrote:
>>
>> 2013/10/31 manoj k <manojkmohanme03107 at gmail.com>
>>
>>
>>         ഇവയൊക്കെ സ്വതന്ത്രലൈസന്‍സില്‍ സോഴ്സ്കോഡ് അടക്കം റിലീസ്
>>         ചെയ്യുന്നതിന് ഒരു മാസ് പെറ്റീഷന്‍ കാമ്പൈയിന്‍ നവംബര്‍ ഒന്നിന്
>>         തന്നെ നമുക്ക് ആരംഭിച്ചാലോ ?
>>
>>
>> അതെ, അതു പോലെയുള്ള പ്രചരണങ്ങാണു് നമ്മള്‍ നടത്തേണ്ടതു്. പൊതുപണം
>> ഉപയോഗിച്ചു് വികസിപ്പിക്കുന്ന സങ്കേതങ്ങള്‍ സ്വതന്ത്ര
>> അനുമതിയോടുകൂടിയവയായിരിക്കണം.
>
> എനിക്കു് തീരെ ശുഭപ്രതീക്ഷയില്ലെങ്കിലും നമുക്കൊന്നു് ശ്രമിച്ചു നോക്കാം.
> പെറ്റീഷന്റെ പകര്‍പ്പുകള്‍ ഇവിടത്തെ സീഡാക്കിലും ദില്ലിയിലെ അവരുടെ
> കേന്ദ്രകാര്യാലയത്തിലേക്കും കേന്ദ്രമന്ത്രിക്കും പ്രധാനമന്ത്രിക്കും
> അയയ്ക്കണം എന്നാണു് എനിക്കു് തോന്നുന്നതു്. ഇവിടെ ഇരിക്കുന്നവര്‍ക്കു്
> തീരുമാനമെടുക്കാനാവില്ല എന്നാണു് ഡിക്‌ഷ്ണറിയുടെ കാര്യത്തില്‍ അവര്‍
> പറഞ്ഞതു്. FSF Indiaയും പങ്കുചേരാം. നമുക്കെല്ലാവര്‍ക്കും കൂടി ഒന്നു്
> പിടിച്ചുനോക്കാം. പിന്നീടു് അവരുടെ ഫോണ്ടുകള്‍ യൂണിക്കോടാക്കി
> സ്വതന്ത്രമാക്കുന്ന കാര്യവും എടുത്തിടാം.
>
> സസ്നേഹം,
> ശശി
> --
> Scientist (Retd)
> Centre for Earth Science Studies
> PB No. 7250
> Thuruvikkal PO
> Thiruvananthapuram 695031
> India
> sip:sasi at sip.linphone.org
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list