[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും
V. Sasi Kumar
sasi.cess at gmail.com
Thu Oct 31 01:31:12 PDT 2013
On Thu, 2013-10-31 at 12:21 +0530, Anilkumar KV wrote:
>
> 2013/10/31 manoj k <manojkmohanme03107 at gmail.com>
>
>
> ഇവയൊക്കെ സ്വതന്ത്രലൈസന്‍സില്‍ സോഴ്സ്കോഡ് അടക്കം റിലീസ്
> ചെയ്യുന്നതിന് ഒരു മാസ് പെറ്റീഷന്‍ കാമ്പൈയിന്‍ നവംബര്‍ ഒന്നിന്
> തന്നെ നമുക്ക് ആരംഭിച്ചാലോ ?
>
>
> അതെ, അതു പോലെയുള്ള പ്രചരണങ്ങാണു് നമ്മള്‍ നടത്തേണ്ടതു്. പൊതുപണം
> ഉപയോഗിച്ചു് വികസിപ്പിക്കുന്ന സങ്കേതങ്ങള്‍ സ്വതന്ത്ര
> അനുമതിയോടുകൂടിയവയായിരിക്കണം.
എനിക്കു് തീരെ ശുഭപ്രതീക്ഷയില്ലെങ്കിലും നമുക്കൊന്നു് ശ്രമിച്ചു നോക്കാം.
പെറ്റീഷന്റെ പകര്‍പ്പുകള്‍ ഇവിടത്തെ സീഡാക്കിലും ദില്ലിയിലെ അവരുടെ
കേന്ദ്രകാര്യാലയത്തിലേക്കും കേന്ദ്രമന്ത്രിക്കും പ്രധാനമന്ത്രിക്കും
അയയ്ക്കണം എന്നാണു് എനിക്കു് തോന്നുന്നതു്. ഇവിടെ ഇരിക്കുന്നവര്‍ക്കു്
തീരുമാനമെടുക്കാനാവില്ല എന്നാണു് ഡിക്‌ഷ്ണറിയുടെ കാര്യത്തില്‍ അവര്‍
പറഞ്ഞതു്. FSF Indiaയും പങ്കുചേരാം. നമുക്കെല്ലാവര്‍ക്കും കൂടി ഒന്നു്
പിടിച്ചുനോക്കാം. പിന്നീടു് അവരുടെ ഫോണ്ടുകള്‍ യൂണിക്കോടാക്കി
സ്വതന്ത്രമാക്കുന്ന കാര്യവും എടുത്തിടാം.
സസ്നേഹം,
ശശി
--
Scientist (Retd)
Centre for Earth Science Studies
PB No. 7250
Thuruvikkal PO
Thiruvananthapuram 695031
India
sip:sasi at sip.linphone.org
More information about the discuss
mailing list