[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും
manoj k
manojkmohanme03107 at gmail.com
Thu Oct 31 03:20:53 PDT 2013
ഞാന്‍ ഇംഗ്ലീഷ് വിക്കിയിലെ മലയാളം എന്ന താളിലെ ആദ്യ പാരഗ്രാഫ്
കൊടുത്തിരിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറായി. വെറുതെയല്ല ഒരുമാസം
വേണമെന്നൊക്കെ കണ്ടത്. :)
2013/10/31 Anilkumar KV <anilankv at gmail.com>
> On 31 October 2013 15:17, aboobacker sidheeque mk <aboobackervyd at gmail.com
> > wrote:
>
>> Just goto c-dac trivandrum website, then click on the malayalam
>> resources link. Select machine translation link from it. You will get
>> anglaMT interface
>>
>
> അവിടെ കിട്ടുന്നതു് പദാനുപദ വിവര്‍ത്തനത്തിന്റെ ഒരു വകഭേദം മാത്രം
>
> ഉദാഹരണത്തിനു്,
>
> "For guest users please login with User Name and Password as guest "
>
> എന്നതിനു് വിവര്‍ത്തനമായി കിട്ടുന്നതു്,
>
> 1.1) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ അതിഥിയെപോലെ യൂസേര്‍
> നമിന്റെകൂടെയും പസ്സ്വോര്‍ദിന്റെകൂടെയും ലോഗിന്‍ സന്തോഷിപ്പിക്കുന്നു
> 1.2) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെ ലോഗിനിനെയും
> അതിഥിയെയുമ്പോലെ പസ്സ്വോര്‍ദ് സന്തോഷിപ്പിക്കുന്നു
> 1.3) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെയും
> പസ്സ്വോര്‍ദ് അതിഥിയെയുമ്പോലെ ലോഗിന്‍ സന്തോഷിപ്പിക്കുന്നു
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/2d77f7a4/attachment-0003.htm>
More information about the discuss
mailing list