[smc-discuss] ‘പറയുംപോലെ’യുടെ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ തയ്യാര്‍!

വെള്ളെ ഴുത്ത് abhiprayam at gmail.com
Wed Oct 30 10:12:24 PDT 2013


ലിപ്യന്തരണം ഓരോ സോഫ്റ്റ്വെയറിലും ഓരോ മാതിരിയാകുന്നത് എന്തുകൊണ്ട്? മൊഴി
കീമാനിൽ ണ്ട യ്ക്ക് എൻ ക്യാപ്പിൽ മതി, അതെ സമയം കീ മാജിക്കിൽ റണ്ടും ഷിഫ്റ്റിൽ
പൊത്തിപ്പിടിച്ചാലേ ണ്ട വരൂ അല്ലെങ്കിൽ ണ്റ്റ ആയിപോകും.. ചില്ലുകൾക്ക് എൻ ആർ
എൽ എന്നീ കീകൾ തന്നെയാണ് ഉത്തമം.. അവയുടെ കൂടെ  വേറേ കട്ടകൾ ടൈപ്പിംഗ് സ്പീഡ്
വല്ലാതെ കുറയ്ക്കും..ദാ ഇപ്പോൾ പരയും പോലെയിൽ ചില്ലുകൾക്ക് സ്ലാഷും കൂടി വേണം
!..ഗൂഗിളിൽ എം കഴിഞ്ഞ് അണ്ടർ സ്കോർ ഇട്ടാലേ  (അല്ലെങ്കിൽ സ്പെയിസ്..)
അനുസ്വാരമാകൂ.. അല്ലെങ്കിൽ മ്‌  എന്നു കിടക്കും..പിന്നിലുള്ള വാസ്തവമെന്തയാലും
കട്ടകൾക്ക് വേറെ വേറെ മൂല്യങ്ങൾ ആളുകൾക്ക് ഉപയോഗിക്കാനല്ല
ഉപയോഗിക്കാതിരിക്കാനുള്ള സൌകര്യമാണ് നൽകുന്നത്. ശരിക്കും ലിപ്യന്തരണത്തിനാന്
ഒരു കൺസോർഷ്യവും യൂണികോഡും ഒക്കെ വേണ്ടത് എന്നു തോന്നുന്നു...


2013/10/29 Nandakumar <nandakumar96 at gmail.com>

> ‘പറയുംപോലെ’യുടെ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ തയ്യാര്‍!
> മോസില്ല ഫയര്‍ഫോക്സിലെ ഒരു ആഡ്-ഓണ്‍ ആയും ‘പറയുംപോലെ’ ഇനി ഉപയോഗിയ്ക്കാം!
> മോസില്ലാ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ ഇതാ:
> https://addons.mozilla.org/en-US/firefox/addon/parayumpole/
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131030/f8efa41a/attachment-0003.htm>


More information about the discuss mailing list