[smc-discuss] മലയാളം കമ്പ്യൂട്ടിങ്ങും മാദ്ധ്യമങ്ങളും

manoj k manojkmohanme03107 at gmail.com
Tue Oct 29 08:34:09 PDT 2013


മലയാളം കമ്പ്യൂട്ടിങ്ങും
മാദ്ധ്യമങ്ങളും<http://www.scribd.com/doc/179904752/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0%E0%B4%95%E0%B4%9F%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-Malayalam-Computing-Media#download>

മാദ്ധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തേണ്ട മലയാളം കമ്പ്യൂട്ടിങ്ങിനെ
ആ രംഗത്തെ പ്രൊഫഷണലുകളും സ്ഥാപനയുടമകളും എല്ലാം എന്തുകൊണ്ടോ അവഗണിക്കുന്നു.
ഭാഷാമാനകീകരണം മുതല്‍ ലിപിവിന്യസനവും വാര്ത്താവിന്യസനവും വരെ അടിയന്തരപരിഗണന
പതിയേണ്ട വിവിധവിഷയങ്ങളെപ്പറ്റി മനോജ് കെ പുതിയവിള എഴുതുന്നു.(കേരള പ്രസ്‌
അക്കാദമിയുടെ 'മീഡിയ' മാസികയുടെ 2013 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Manoj.K/മനോജ്.കെ
www.manojkmohan.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131029/8b4d2b46/attachment-0002.htm>


More information about the discuss mailing list