[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും
aboobacker sidheeque mk
aboobackervyd at gmail.com
Thu Oct 31 03:43:21 PDT 2013
:D , that is the current state . It uses rule based translation
approch . Rule based approch require morphological and transfer
patterns of malayalam. It's implementaion isn't completed yet . So
don't expect good quality translation atleast for now :)
On 10/31/13, manoj k <manojkmohanme03107 at gmail.com> wrote:
> ഞാന്‍ ഇംഗ്ലീഷ് വിക്കിയിലെ മലയാളം എന്ന താളിലെ ആദ്യ പാരഗ്രാഫ്
> കൊടുത്തിരിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറായി. വെറുതെയല്ല ഒരുമാസം
> വേണമെന്നൊക്കെ കണ്ടത്. :)
>
> 2013/10/31 Anilkumar KV <anilankv at gmail.com>
>
>> On 31 October 2013 15:17, aboobacker sidheeque mk
>> <aboobackervyd at gmail.com
>> > wrote:
>>
>>> Just goto c-dac trivandrum website, then click on the malayalam
>>> resources link. Select machine translation link from it. You will get
>>> anglaMT interface
>>>
>>
>> അവിടെ കിട്ടുന്നതു് പദാനുപദ വിവര്‍ത്തനത്തിന്റെ ഒരു വകഭേദം മാത്രം
>>
>> ഉദാഹരണത്തിനു്,
>>
>> "For guest users please login with User Name and Password as guest "
>>
>> എന്നതിനു് വിവര്‍ത്തനമായി കിട്ടുന്നതു്,
>>
>> 1.1) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ അതിഥിയെപോലെ യൂസേര്‍
>> നമിന്റെകൂടെയും പസ്സ്വോര്‍ദിന്റെകൂടെയും ലോഗിന്‍ സന്തോഷിപ്പിക്കുന്നു
>> 1.2) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെ
>> ലോഗിനിനെയും
>> അതിഥിയെയുമ്പോലെ പസ്സ്വോര്‍ദ് സന്തോഷിപ്പിക്കുന്നു
>> 1.3) അതിഥിയ്ക്ക് വേണ്ടി ഉപയോക്താവുകള്‍ യൂസേര്‍ നമിന്റെകൂടെയും
>> പസ്സ്വോര്‍ദ് അതിഥിയെയുമ്പോലെ ലോഗിന്‍ സന്തോഷിപ്പിക്കുന്നു
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
More information about the discuss
mailing list