[smc-discuss] ഡിസ്പ്ലേ - (മീര)

Rajeesh K Nambiar rajeeshknambiar at gmail.com
Thu Oct 31 07:55:38 PDT 2013


2013/10/31 വെള്ളെ ഴുത്ത് <abhiprayam at gmail.com>:
> ഇന്നും 5.1 ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചു നോക്കി.(വിന്‍ഡോസ് 7 ല്‍,
> നോട്ട്പാഡില്‍)....

വിന്‍ഡോസ് 7/8കാരൊക്കെ 6.0 ഉപയോഗിക്കേണ്ടതാകുന്നു!

> - സോറി.. ഓഫ്..വിൻഡോയിലെ നോട്ട്പാഡിൽ മലയാളം ടൈപ്പ് ചെയ്യാൻ മൊഴിയോ കീമാജിക്കോ
> സഹായിക്കുന്നില്ലല്ലോ. ഗൂഗിൾ സഹായിക്കും പക്ഷേ അതിലെ ലിപ്യന്തരണകീകൾ പ്രത്യേകം
> പഠിക്കണം.
>
>
> 2013/10/31 Rajeesh K Nambiar <rajeeshknambiar at gmail.com>
>>
>> സ്ബ ശരിയാക്കിയിട്ടില്ല, ഒരു തീരുമാനമായിട്ടു ഫിക്സ് ചെയ്യാം :-) ZWNJ
>> കൂട്ടിയെഴുതിയാലും മതിയാകും. യ്യ, വ്വ, ല്ല, ഒക്കെ 5.1ല്‍ ഒന്നുകൂടെ
>> ശരിയാക്കി അപ്‌‌ലോഡ് ചെയ്തിട്ടുണ്ട്, ഉബുണ്ടു 12.04ലും ഫെഡോറ 10(!!)ലും
>> ടെസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായോ എന്ന് ഒന്നു ടെസ്റ്റ് ചെയ്തു നോക്കൂ.
>


-- 
Cheers,
Rajeesh


More information about the discuss mailing list