[smc-discuss] ഡിസ്പ്ലേ - (മീര)

വെള്ളെ ഴുത്ത് abhiprayam at gmail.com
Thu Oct 31 07:39:00 PDT 2013


ഇന്നും 5.1 ഇന്‍സ്റ്റാള്‍ ചെയ്തു പരീക്ഷിച്ചു നോക്കി.(വിന്‍ഡോസ് 7 ല്‍,
നോട്ട്പാഡില്‍)....
- സോറി.. ഓഫ്..വിൻഡോയിലെ നോട്ട്പാഡിൽ മലയാളം ടൈപ്പ് ചെയ്യാൻ മൊഴിയോ കീമാജിക്കോ
സഹായിക്കുന്നില്ലല്ലോ. ഗൂഗിൾ സഹായിക്കും പക്ഷേ അതിലെ ലിപ്യന്തരണകീകൾ പ്രത്യേകം
പഠിക്കണം.


2013/10/31 Rajeesh K Nambiar <rajeeshknambiar at gmail.com>

> സ്ബ ശരിയാക്കിയിട്ടില്ല, ഒരു തീരുമാനമായിട്ടു ഫിക്സ് ചെയ്യാം :-) ZWNJ
> കൂട്ടിയെഴുതിയാലും മതിയാകും. യ്യ, വ്വ, ല്ല, ഒക്കെ 5.1ല്‍ ഒന്നുകൂടെ
> ശരിയാക്കി അപ്‌‌ലോഡ് ചെയ്തിട്ടുണ്ട്, ഉബുണ്ടു 12.04ലും ഫെഡോറ 10(!!)ലും
> ടെസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായോ എന്ന് ഒന്നു ടെസ്റ്റ് ചെയ്തു നോക്കൂ.
>
> 2013/10/31 Anivar Aravind <anivar.aravind at gmail.com>:
> > സ്ബ എന്ന കൂട്ടക്ഷരം വേണമോ വേണ്ടയോ എന്നതു് ഒരു ചോദ്യമാണ് . കസ്ബ പോലുള്ള
> > വാക്കുകള്‍ എങ്ങനെയാണ് എഴുതാറ് എന്നു നോക്കിവേണം അതു തീരുമാനിക്കാനും .
> > ഫേസ്‌ബുക്ക് എന്നെഴുതുന്നതു് എന്തായാലും കൂട്ടക്ഷരമായല്ല . അത്
> > ഫേസ്+zwnj+ബുക്ക് എന്നാണെഴുതുക . തമിഴ്‌നാട് എന്നെഴുതുന്നപോലെ നോണ്‍ജോയിനര്‍
> > ഉപയോഗിച്ചുവേണമല്ലോ അതെഴുതാന്‍ /
> >
> > _______________________________________________
> > Swathanthra Malayalam Computing discuss Mailing List
> > Project: https://savannah.nongnu.org/projects/smc
> > Web: http://smc.org.in | IRC : #smc-project @ freenode
> > discuss at lists.smc.org.in
> > http://lists.smc.org.in/listinfo.cgi/discuss-smc.org.in
> >
> >
>
>
>
> --
> Cheers,
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
http://vellezhuthth.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/a7f56dfa/attachment-0003.htm>


More information about the discuss mailing list