[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും

Saji Nediyanchath saji89 at gmail.com
Thu Oct 31 11:00:46 PDT 2013


തീർച്ചയായും ഒരു മാസ്സ്‌ കാമ്പയിൻ വേണം.

Sent from LG Optimus G
On 31 Oct 2013 11:55, "manoj k" <manojkmohanme03107 at gmail.com> wrote:

> സി- ഡാക്കിലെ വിദഗ്ധര്‍ക്ക് വരെ വിസ്ഫോടനത്തിന്റെ  അന്തംവിടലുണ്ടാക്കുന്ന
> നാല് ഭാഷാകമ്പ്യൂട്ടിങ്ങ് സോഫ്റ്റ്വെയറുകള്‍ കേരളപ്പിറവി ദിനത്തില്‍
> പുറത്തിറക്കുന്നുണ്ടെന്ന് കേട്ടു.
> ദേശാഭിമാനി വാര്‍ത്ത :
> http://www.deshabhimani.com/newscontent.php?id=372702
> http://archive.is/VPJaS
>
> ഇവയൊക്കെ സ്വതന്ത്രലൈസന്‍സില്‍ സോഴ്സ്കോഡ് അടക്കം റിലീസ് ചെയ്യുന്നതിന് ഒരു
> മാസ് പെറ്റീഷന്‍ കാമ്പൈയിന്‍ നവംബര്‍ ഒന്നിന് തന്നെ നമുക്ക് ആരംഭിച്ചാലോ ?
>
> ഇതുപോലുള്ള വാര്‍ത്തകള്‍ കണ്ട് മടുത്തു.
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131031/4a53aadf/attachment-0002.htm>


More information about the discuss mailing list