[smc-discuss] കേട്ടെഴുത്തിന് \"ശ്രുതിലേഖിത\"; തര്‍ജമയ്ക്ക് \"പരിഭാഷിക\"യും
ബാലശങ്കർ സി
c.balasankar at gmail.com
Thu Oct 31 18:16:00 PDT 2013
ഇത് ട്രാൻസ്ലേറ്റ് ചെയ്ത് പ്രൂഫ്‌റീഡ് ചെയ്യുന്ന സമയം വേണ്ടല്ലോ, മാന്വൽ ആയി
ട്രാൻസ്ലേറ്റ് ചെയ്യാൻ..
Regards,
Balasankar C
http://balasankarc.in
2013, ഒക്ടോബർ 31 11:30 PM ന്, Saji Nediyanchath <saji89 at gmail.com> എഴുതി:
> തീർച്ചയായും ഒരു മാസ്സ് കാമ്പയിൻ വേണം.
>
> Sent from LG Optimus G
> On 31 Oct 2013 11:55, "manoj k" <manojkmohanme03107 at gmail.com> wrote:
>
>> സി- ഡാക്കിലെ വിദഗ്ധര്‍ക്ക് വരെ വിസ്ഫോടനത്തിന്റെ അന്തംവിടലുണ്ടാക്കുന്ന
>> നാല് ഭാഷാകമ്പ്യൂട്ടിങ്ങ് സോഫ്റ്റ്വെയറുകള്‍ കേരളപ്പിറവി ദിനത്തില്‍
>> പുറത്തിറക്കുന്നുണ്ടെന്ന് കേട്ടു.
>> ദേശാഭിമാനി വാര്‍ത്ത :
>> http://www.deshabhimani.com/newscontent.php?id=372702
>> http://archive.is/VPJaS
>>
>> ഇവയൊക്കെ സ്വതന്ത്രലൈസന്‍സില്‍ സോഴ്സ്കോഡ് അടക്കം റിലീസ് ചെയ്യുന്നതിന് ഒരു
>> മാസ് പെറ്റീഷന്‍ കാമ്പൈയിന്‍ നവംബര്‍ ഒന്നിന് തന്നെ നമുക്ക് ആരംഭിച്ചാലോ ?
>>
>> ഇതുപോലുള്ള വാര്‍ത്തകള്‍ കണ്ട് മടുത്തു.
>>
>> Manoj.K/മനോജ്.കെ
>> www.manojkmohan.com
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131101/9a681c09/attachment-0003.htm>
More information about the discuss
mailing list