[smc-discuss] interactive session streaming

ck raju ck.thrissur at gmail.com
Sun Sep 29 01:23:15 PDT 2013


Please add mes-fsug at googlegroups.com to this list. I have added most
of the members to the group. Would be great if a one page B/W notice
is created, so that printouts could be pasted on walls and boards.
CK Raju

On 28/09/2013, manoj k <manojkmohanme03107 at gmail.com> wrote:
> contact at smc യെയും ചേര്‍ക്കുന്നു.
>
> 5നു് പരിപാടി നടക്കുമെന്ന് വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ട്
> കൊണ്ടുപോകുകയല്ലേ ?
>
> സിബു, രജീഷ് നമ്പ്യാര്‍, ആഷിക്ക് എന്നിവര്‍ക്ക് ഇന്നുതന്നെ എഴുതാം. കൂടുതല്‍
> വിവരങ്ങള്‍ ഈ ത്രഡില്‍ പുതുക്കുമല്ലോ.
>
> 2013/9/28 Anish A <aneesh.nl at gmail.com>
>
>> Adding CET students
>>
>>
>> 2013, സെപ്റ്റംബർ 28 10:41 AM ന്, sooraj kenoth
>> <soorajkenoth at gmail.com>എഴുതി:
>>
>> 2013/9/27 mshameers <mshameers at gmail.com>:
>>> > Hi Sooraj,
>>> >
>>> > We have some doubts regarding the online interactive session streaming
>>> > requirements.
>>> >
>>> > Do we need to share the screen while taking session, for slides?
>>>
>>> സ്ലൈഡുകള്‍ക്കും അതുപോലെ കോഡും അതുപോലുള്ളതും കാണിക്കാന്‍ സ്ക്രീന്‍
>>> പങ്കുവെക്കാനുള്ള സൌകര്യം വേണം.
>>>
>>> > How many instances/ sessions will be there at a time for a session?
>>>
>>> MES കുറ്റിപ്പുറം, വിദ്യ എഞ്ചീനിയറിങ്ങ് കോളേജ് തൃശ്ശൂര്‍, തിരുവനന്തപുരം
>>> എന്‍ഞ്ചിനീയറിങ്ങ് കോളേജ് എന്നിവയാണ് പ്രധാന സ്ഥങ്ങള്‍. അതുകൂടാതെ LBS
>>> വനിതാ കോളേ‍ജും താല്പര്യം അറിയിച്ചിട്ടുണ്ട്. അവരെയും ഉള്‍കൊള്ളിക്കണം.
>>> പിന്നെ ബാക്കി എല്ലായിടത്തും യൂട്യൂബ് വിഡിയോ കാണുന്നത് പോലെ കാണാന്‍
>>> പറ്റണം
>>>
>>> > Do we need to record the session for future?
>>>
>>> കിട്ടായാല്‍ നല്ലത്. :)
>>>
>>> > Do you have any application in mind for this?
>>>
>>> ഒന്നും കിട്ടിയില്ലേല്‍ ഗുഗിള്‍ ഹാങ്ങ് ഔട്ട്(തൂക്കി പൊറത്തിടല്‍ ;) )
>>> ഉപയോഗിക്കാം.
>>>
>>> > When do you expect this to be done?
>>>
>>> ഇപ്പഴേ വൈകി. നാളെ പറ്റുമെങ്കില്‍ നാളെ, അല്ലേല്‍ എത്രയും പെട്ടന്ന്.
>>> എന്തായാലും ചുരുങ്ങിയത് 5ാം തീയതി എങ്കിലും പരിപാടി നടത്താന്‍ പറ്റണം,
>>> അപ്പോ ഒരു ഒന്നാം തീയതി എങ്കിലും ട്രയല്‍ ഓടിക്കണം
>>>
>>> > Also, do we have a server space to setup?
>>>
>>> SMC-ക്ക് സ്വന്തമായി സെര്‍വര്‍ ഉണ്ട്. അതുപയോഗിക്കാന്‍
>>> പറ്റിയില്ലെങ്കില്‍ എന്റെ കയ്യില്‍ ഒരു സെര്‍വര്‍ ഉണ്ട്. എന്തൊക്കെ
>>> കിട്ടും എന്ന് നോക്കണ്ട. ആരെ കൊന്നിട്ടായാലും പരിപാടി നടക്കണം.
>>> വേണ്ടതൊക്കെ സംഘടിപ്പിക്കാം.
>>>
>>> പ്രധാനപ്പെട്ട കാര്യം. പരിപാടി നടത്തുന്ന കോളേജിലെ കുട്ടികളെ കൊണ്ട്
>>> കാര്യങ്ങള്‍ ചെയ്യിക്കണം. നിങ്ങള്‍ ചെയ്യാന്‍ നില്കുന്നതിന് പകരം
>>> മേല്‍നോട്ടക്കാരായാല്‍ മതി. തിരുവനന്തപുരം എന്‍ഞ്ചിനീയറിങ്ങ് കോളേജിലെ
>>> പിള്ളാര് ഇപ്പോ തന്നെ പണി തൊടങ്ങി. LBS-ലെ പിള്ളാര്‍ക്ക് എന്ത് ചെയ്യണം
>>> എന്നറിയില്ല, അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം. MES-ല്‍
>>> രാജുസാറിനോട് പറഞ്ഞിട്ടുണ്ട്. വിദ്യിയില്‍ ഷാലി സാറിനോടും
>>> പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ വിളിച്ച് ഫോളോ അപ്പ് ചെയ്യണം.
>>>
>>> @Aneesh
>>> ‍ഡാ CET-ലെ കുട്ടികളുടെ മേല്‍വിലാസം എന്റെ കയ്യിലില്ല. അവരെ ഇതില്‍ കണ്ണി
>>> ചേര്‍ക്കണം
>>>
>>> --
>>> Regards
>>> Sooraj Kenoth
>>> "I am Being the Change I Wish to See in the World"
>>>
>>
>>
>>
>> --
>> Regards,
>> Anish A,
>> Technical Lead,
>> HelloInfinity
>>
>> http://aneesh.nl
>>
>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>> - മഹാകവി കുമാരനാശാന്‍
>>
>


-- 
CK Raju


More information about the discuss mailing list