[smc-discuss] interactive session streaming

Hrishi hrishi.kb at gmail.com
Sun Sep 29 20:09:41 PDT 2013


[adding MES-Fsug]


2013/9/29 ck raju <ck.thrissur at gmail.com>

> Please add mes-fsug at googlegroups.com to this list. I have added most
> of the members to the group. Would be great if a one page B/W notice
> is created, so that printouts could be pasted on walls and boards.
> CK Raju
>
> On 28/09/2013, manoj k <manojkmohanme03107 at gmail.com> wrote:
> > contact at smc യെയും ചേര്‍ക്കുന്നു.
> >
> > 5നു് പരിപാടി നടക്കുമെന്ന് വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ട്
> > കൊണ്ടുപോകുകയല്ലേ ?
> >
> > സിബു, രജീഷ് നമ്പ്യാര്‍, ആഷിക്ക് എന്നിവര്‍ക്ക് ഇന്നുതന്നെ എഴുതാം. കൂടുതല്‍
> > വിവരങ്ങള്‍ ഈ ത്രഡില്‍ പുതുക്കുമല്ലോ.
> >
> > 2013/9/28 Anish A <aneesh.nl at gmail.com>
> >
> >> Adding CET students
> >>
> >>
> >> 2013, സെപ്റ്റംബർ 28 10:41 AM ന്, sooraj kenoth
> >> <soorajkenoth at gmail.com>എഴുതി:
> >>
> >> 2013/9/27 mshameers <mshameers at gmail.com>:
> >>> > Hi Sooraj,
> >>> >
> >>> > We have some doubts regarding the online interactive session
> streaming
> >>> > requirements.
> >>> >
> >>> > Do we need to share the screen while taking session, for slides?
> >>>
> >>> സ്ലൈഡുകള്‍ക്കും അതുപോലെ കോഡും അതുപോലുള്ളതും കാണിക്കാന്‍ സ്ക്രീന്‍
> >>> പങ്കുവെക്കാനുള്ള സൌകര്യം വേണം.
> >>>
> >>> > How many instances/ sessions will be there at a time for a session?
> >>>
> >>> MES കുറ്റിപ്പുറം, വിദ്യ എഞ്ചീനിയറിങ്ങ് കോളേജ് തൃശ്ശൂര്‍, തിരുവനന്തപുരം
> >>> എന്‍ഞ്ചിനീയറിങ്ങ് കോളേജ് എന്നിവയാണ് പ്രധാന സ്ഥങ്ങള്‍. അതുകൂടാതെ LBS
> >>> വനിതാ കോളേ‍ജും താല്പര്യം അറിയിച്ചിട്ടുണ്ട്. അവരെയും ഉള്‍കൊള്ളിക്കണം.
> >>> പിന്നെ ബാക്കി എല്ലായിടത്തും യൂട്യൂബ് വിഡിയോ കാണുന്നത് പോലെ കാണാന്‍
> >>> പറ്റണം
> >>>
> >>> > Do we need to record the session for future?
> >>>
> >>> കിട്ടായാല്‍ നല്ലത്. :)
> >>>
> >>> > Do you have any application in mind for this?
> >>>
> >>> ഒന്നും കിട്ടിയില്ലേല്‍ ഗുഗിള്‍ ഹാങ്ങ് ഔട്ട്(തൂക്കി പൊറത്തിടല്‍ ;) )
> >>> ഉപയോഗിക്കാം.
> >>>
> >>> > When do you expect this to be done?
> >>>
> >>> ഇപ്പഴേ വൈകി. നാളെ പറ്റുമെങ്കില്‍ നാളെ, അല്ലേല്‍ എത്രയും പെട്ടന്ന്.
> >>> എന്തായാലും ചുരുങ്ങിയത് 5ാം തീയതി എങ്കിലും പരിപാടി നടത്താന്‍ പറ്റണം,
> >>> അപ്പോ ഒരു ഒന്നാം തീയതി എങ്കിലും ട്രയല്‍ ഓടിക്കണം
> >>>
> >>> > Also, do we have a server space to setup?
> >>>
> >>> SMC-ക്ക് സ്വന്തമായി സെര്‍വര്‍ ഉണ്ട്. അതുപയോഗിക്കാന്‍
> >>> പറ്റിയില്ലെങ്കില്‍ എന്റെ കയ്യില്‍ ഒരു സെര്‍വര്‍ ഉണ്ട്. എന്തൊക്കെ
> >>> കിട്ടും എന്ന് നോക്കണ്ട. ആരെ കൊന്നിട്ടായാലും പരിപാടി നടക്കണം.
> >>> വേണ്ടതൊക്കെ സംഘടിപ്പിക്കാം.
> >>>
> >>> പ്രധാനപ്പെട്ട കാര്യം. പരിപാടി നടത്തുന്ന കോളേജിലെ കുട്ടികളെ കൊണ്ട്
> >>> കാര്യങ്ങള്‍ ചെയ്യിക്കണം. നിങ്ങള്‍ ചെയ്യാന്‍ നില്കുന്നതിന് പകരം
> >>> മേല്‍നോട്ടക്കാരായാല്‍ മതി. തിരുവനന്തപുരം എന്‍ഞ്ചിനീയറിങ്ങ് കോളേജിലെ
> >>> പിള്ളാര് ഇപ്പോ തന്നെ പണി തൊടങ്ങി. LBS-ലെ പിള്ളാര്‍ക്ക് എന്ത് ചെയ്യണം
> >>> എന്നറിയില്ല, അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം. MES-ല്‍
> >>> രാജുസാറിനോട് പറഞ്ഞിട്ടുണ്ട്. വിദ്യിയില്‍ ഷാലി സാറിനോടും
> >>> പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ വിളിച്ച് ഫോളോ അപ്പ് ചെയ്യണം.
> >>>
> >>> @Aneesh
> >>> ‍ഡാ CET-ലെ കുട്ടികളുടെ മേല്‍വിലാസം എന്റെ കയ്യിലില്ല. അവരെ ഇതില്‍ കണ്ണി
> >>> ചേര്‍ക്കണം
> >>>
> >>> --
> >>> Regards
> >>> Sooraj Kenoth
> >>> "I am Being the Change I Wish to See in the World"
> >>>
> >>
> >>
> >>
> >> --
> >> Regards,
> >> Anish A,
> >> Technical Lead,
> >> HelloInfinity
> >>
> >> http://aneesh.nl
> >>
> >> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> >> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> >> - മഹാകവി കുമാരനാശാന്‍
> >>
> >
>
>
> --
> CK Raju
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130930/913922b5/attachment.htm>


More information about the discuss mailing list