[smc-discuss] പ്രാദേശിക മെയിലിങ്ങ് ലിസ്റ്റുകള്‍

Praveen A pravi.a at gmail.com
Tue Sep 3 05:05:36 PDT 2013


ക്യാമ്പുകള്‍ക്കു് ശേഷവും പരിപാടികള്‍ പ്രാദേശികമായി തന്നെ നടത്താനായി
പ്രാദേശിക ലിസ്റ്റുകളുടെ ഒരു പട്ടിക തുടങ്ങി
http://wiki.smc.org.in/Local_lists നിങ്ങളുടെ പ്രാദേശിക ലിസ്റ്റും
ചേര്‍ക്കുമല്ലോ. നിങ്ങളുടെ സ്വന്തം ജില്ലയിലേയും അടുത്ത ജില്ലകളിലേയും
ലിസ്റ്റുകളില്‍ ചേര്‍ന്നും പ്രാദേശിക പരിപാടികളും ഒത്തുചേരലുകളും
സംഘടിപ്പിയ്ക്കാനപേക്ഷ. ക്യാമ്പില്‍ ക്ലാസെടുക്കുന്ന ഓരോരുത്തരും അതാതു്
പ്രാദേശിക കൂട്ടായ്മകളെ പരിചയപ്പെടുത്തുവാന്‍ ഓര്‍ക്കുമല്ലോ. കൂടാതെ
ക്യാമ്പിനു് ശേഷവും ആ ജില്ലയിലെ പരിപാടികള്‍ക്കു് പ്രോത്സാഹനം
കൊടുക്കാനും ശ്രദ്ധിയ്ക്കുക.
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list