[smc-discuss] SMC-Camp IRC Meeting Tomorrow

Hrishi hrishi.kb at gmail.com
Tue Sep 3 11:28:58 PDT 2013


ഹലോ..

ക്യാമ്പുകളുടെ കാര്യം   ഫൈനലൈസ് ചെയ്യാന്‍  നാളെ വൈകീട്ട് 8.30 നു ഒരു ഐ ആര്‍
സി മീറ്റിങ്ങ് നടത്താം .  എല്ലാവരും (പ്രത്യേകിച്ച് ക്യാമ്പുകള്‍ കൈകാര്യം
 ചെയ്യുന്നവര്‍ ) പങ്കെടുക്കാന്‍ ശ്രമിക്കുമല്ലോ..

ചാനല്‍  ഫ്രീനോഡിലെ  #smc-project.

-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130903/43466247/attachment-0002.htm>


More information about the discuss mailing list