[smc-discuss] നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ കോമൺസിലേക്ക്

sooraj kenoth soorajkenoth at gmail.com
Wed Sep 4 04:48:12 PDT 2013


വൈകിയ വേളയില്‍ അഭിനന്ദനം. തീര്‍ച്ഛയായും കേരളത്തിലെ കലാസാംസ്കാരിക
രംഗത്തുള്ളവര്‍ക്ക് സ്വതന്ത്ര സംസ്കാരത്തിലേക്ക് കടന്നു വരാന്‍ നല്ലൊരു
പ്രചോദനമാകട്ടേ എന്നാംശംസിക്കുന്നു.

നസീര്‍ക്കയെ അറിയാത്തവര്‍ക്കായി

http://en.wikipedia.org/wiki/N._A._Naseer


More information about the discuss mailing list