[smc-discuss] നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ കോമൺസിലേക്ക്

V. Sasi Kumar sasi.cess at gmail.com
Wed Sep 4 07:26:01 PDT 2013


നന്ദി, സൂരജെ. സെസ്സിലെ ഫോട്ടോഗ്രാഫറായിരുന്ന ദേവദാസിന്റെ കുറച്ചു്
ചിത്രങ്ങള്‍ എന്റെ കൈവശമുണ്ടു് (ഡിജിറ്റല്‍ പകര്‍പ്പുകള്‍). അവ ഞാന്‍
എന്റെ flat bed scanner-ല്‍ സ്ക്കാന്‍ ചെയ്തതാണു്. എന്തു വേണമെങ്കില്‍
ചെയ്തുകൊള്ളാന്‍ അന്നു് എന്നോടു പറഞ്ഞിരുന്നു. CC-by-sa ലൈസന്‍സില്‍ ഇടാന്‍
വിരോധമുണ്ടാവില്ല. ഞാനേതായാലും ഒന്നുകൂടി ചോദിക്കട്ടെ. ദാസും കുറെ നേച്ചര്‍
ചിത്രങ്ങളാണു് എടുത്തിട്ടുള്ളതു്. പക്ഷെ എന്റെ കൈവശമുള്ളവ അത്ര
ഗംഭീരമൊന്നും ആകണമെന്നില്ല. എവിടെ ഇടാം?

സസ്നേഹം,
ശശി



On Wed, 2013-09-04 at 17:18 +0530, sooraj kenoth wrote:
> വൈകിയ വേളയില്‍ അഭിനന്ദനം. തീര്‍ച്ഛയായും കേരളത്തിലെ കലാസാംസ്കാരിക
> രംഗത്തുള്ളവര്‍ക്ക് സ്വതന്ത്ര സംസ്കാരത്തിലേക്ക് കടന്നു വരാന്‍ നല്ലൊരു
> പ്രചോദനമാകട്ടേ എന്നാംശംസിക്കുന്നു.
> 
> നസീര്‍ക്കയെ അറിയാത്തവര്‍ക്കായി
> 
> http://en.wikipedia.org/wiki/N._A._Naseer
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
> 

-- 
Scientist (Retd)
Centre for Earth Science Studies
PB No. 7250
Thuruvikkal PO
Thiruvananthapuram 695031
India




More information about the discuss mailing list