[smc-discuss] SMC-Camp:- വിളംബര ശില്പശാല

sooraj kenoth soorajkenoth at gmail.com
Wed Sep 4 10:30:15 PDT 2013


ജില്ല:കോളേജ്: ക്ലാസെടുക്കുന്ന തലം ആള്‍ ക്രമത്തില്‍

Open Event
1. മലപ്പുറം: മലയാളം സര്‍വകലാശാല: പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍

Closed Event
2. കണ്ണൂര്‍: പയ്യന്നൂര്‍ വനിതാ പോളി: level1 :നന്ദജ

Open Event
3. വയനാട്: വയനാട് എഞ്ചിനീയറിങ്ങ് കോളേജ്: Leve1: സാദിക്ക്

Closed Event
4. പാലക്കാട്: simat: Level2: ശ്രീനാഥ്

Open Event
5. തൃശ്ശൂര്‍: കുന്ദംകുളം പോളി: Level1: ബിന്നി VA
6. എറണാകുളം: AISAT: Level 1: KPN ഉണ്ണി
7. ആലപ്പുഴ: ചേര്‍ത്തല പോളി: Level4 ഋഷി

Open Event: ആര്‍ക്കു പങ്കെടുക്കാം. പക്ഷേ ഇരുപത് പേരില്‍ കൂടുതല്‍
പ്രതീക്ഷിക്കുന്നില്ല. പേര് ഈ ത്രെഡില്‍ ചേര്‍ക്കാം.
സ്ഥലം വ്യക്തമാക്കണം എന്ന് മാത്രം.

Closed Event: അതാത് കോളേജിലുള്ളവര്‍ക്ക് മാത്രം.

You can find more details from our website:
wiki.smc.org.in

http://goo.gl/Sq6FQQ
http://goo.gl/q0WwHp


More information about the discuss mailing list