[smc-discuss] SMC-Camp:- വിളംബര ശില്പശാല

aboobacker sidheeque mk aboobackervyd at gmail.com
Wed Sep 4 22:57:10 PDT 2013


Kasarkhod?

On 9/4/13, sooraj kenoth <soorajkenoth at gmail.com> wrote:
> ജില്ല:കോളേജ്: ക്ലാസെടുക്കുന്ന തലം ആള്‍ ക്രമത്തില്‍
>
> Open Event
> 1. മലപ്പുറം: മലയാളം സര്‍വകലാശാല: പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍
>
> Closed Event
> 2. കണ്ണൂര്‍: പയ്യന്നൂര്‍ വനിതാ പോളി: level1 :നന്ദജ
>
> Open Event
> 3. വയനാട്: വയനാട് എഞ്ചിനീയറിങ്ങ് കോളേജ്: Leve1: സാദിക്ക്
>
> Closed Event
> 4. പാലക്കാട്: simat: Level2: ശ്രീനാഥ്
>
> Open Event
> 5. തൃശ്ശൂര്‍: കുന്ദംകുളം പോളി: Level1: ബിന്നി VA
> 6. എറണാകുളം: AISAT: Level 1: KPN ഉണ്ണി
> 7. ആലപ്പുഴ: ചേര്‍ത്തല പോളി: Level4 ഋഷി
>
> Open Event: ആര്‍ക്കു പങ്കെടുക്കാം. പക്ഷേ ഇരുപത് പേരില്‍ കൂടുതല്‍
> പ്രതീക്ഷിക്കുന്നില്ല. പേര് ഈ ത്രെഡില്‍ ചേര്‍ക്കാം.
> സ്ഥലം വ്യക്തമാക്കണം എന്ന് മാത്രം.
>
> Closed Event: അതാത് കോളേജിലുള്ളവര്‍ക്ക് മാത്രം.
>
> You can find more details from our website:
> wiki.smc.org.in
>
> http://goo.gl/Sq6FQQ
> http://goo.gl/q0WwHp
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list