[smc-discuss] SMC in FUEL-GILT Conference

Anivar Aravind anivar.aravind at gmail.com
Sat Sep 7 22:04:27 PDT 2013


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരായ അനീഷ് എ, അനി പീറ്റര്‍
(റെഡ്‌ഹാറ്റ്)   , അനിവര്‍ അരവിന്ദ് (ICFOSS പ്രതിനിധിയായി) എന്നിവര്‍
പൂനെയില്‍ വച്ചു നടന്ന FUEL GILT കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ഇന്ത്യന്‍ഭാഷകളുടെ കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഈ
കോണ്‍ഫറന്‍സിന്റെ ഭാഗമായിരുന്നു

http://fuelproject.org/gilt2013/program


കൂടുതല്‍ വിവരങ്ങള്‍ അനീഷ് തിരിച്ചെത്തിയതിശേഷം പങ്കുവെക്കുമെന്നു കരുതുന്നു
<http://fuelproject.org/gilt2013/program>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130908/4ac8249a/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: 1185588_10201109783884211_1471163127_n.jpg
Type: image/jpeg
Size: 71191 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130908/4ac8249a/1185588_10201109783884211_1471163127_n-0002.jpg>


More information about the discuss mailing list