[smc-discuss] Software Freedom Day 2013
manoj k
manojkmohanme03107 at gmail.com
Sun Sep 8 11:30:06 PDT 2013
സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 21ന് തൃശ്ശൂരില്‍
ഒരു പരിപാടി ആസൂത്രണം ചെയ്താലോ!. ആരൊക്കെയുണ്ടാകും അന്ന് ?
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പരിപാടി
സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ ഒപ്പം ചേരാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു
ഗ്നുലിനക്സ് ഇന്‍സ്റ്റാള്‍ഫെസ്റ്റും സോഫ്റ്റ്വെയര്‍
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണവും ഡയസ്പോറയെക്കുറിച്ചും
വിക്കിപീഡിയയെക്കുറിച്ചുമൊക്കെ പൊതുജനങ്ങള്‍ക്കായി
പരിചയപ്പെടുത്താനാവുമെന്നാണ് വിചാരിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന നമ്മുടെ
പൊതുപരിപാടിയ്ക്ക് മുന്നോടിയായുള്ള ഒരു ട്രൈയല്‍ റിഹേഴ്സല്‍ ആയി
പരീക്ഷിക്കാമെന്ന് തോന്നുന്നു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം. :)
Manoj.K/മനോജ്.കെ
www.manojkmohan.com
"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130909/3d2d4067/attachment-0002.htm>
More information about the discuss
mailing list