[smc-discuss] പയ്യന്നൂര്‍ പോളിയില്‍ വെച്ച് നടന്ന ശില്പശാലയുടെ റിപ്പോര്‍ട്ട്

Nandaja Varma nandaja.varma at gmail.com
Mon Sep 9 11:50:31 PDT 2013


അവരുടെ എല്ലാവരുടെയും ഇമെയില്‍ വിലാസം കൈയ്യിലുണ്ട്. പരീക്ഷ ഒക്കെ ആയതിനാല്‍
അവരെത്രത്തോളം പങ്കെടുക്കുമെന്നെനിക്ക് ഉറപ്പില്ല.


2013/9/9 sooraj kenoth <soorajkenoth at gmail.com>

> 2013, സെപ്റ്റംബർ 8 11:27 PM നു, Nandaja Varma <nandaja.varma at gmail.com>
> എഴുതി:
> > നമസ്കാരം,
> >
> > പയ്യന്നൂര്‍ വിമന്‍സ് പോളിയില്‍ നടന്ന ശില്‍പശാലയുടെ ചെറിയ റിപ്പോര്‍ട്ട്
> താഴെ
> > ചേര്‍ക്കുന്നു:
> >
> > പയ്യന്നൂര്‍ വിമന്‍സ് റസിഡന്‍ഷ്യല്‍ പോളിയില്‍ സെപ്റ്റംബര്‍ 7-നു് സ്വതന്ത്ര
> > മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശില്പശാല നയിക്കാന്‍ എനിക്ക് സാധിച്ചു.
> > ഇലക്ട്രോണിക്ക്സ് അധ്യാപകനായ ശ്രീ രാജേഷ് കുട്ടികളെ പരിചയപ്പെടുത്തിയ ശേഷം
> 9.30
>
> ഞാന്‍ രാജേഷ് സാറുമായി സംസാരിച്ചിരുന്നു. ക്ലാസിനെ കുറിച്ച് വളരെ നല്ല
> അഭിപ്രായമാണ് കിട്ടിയത്.കുറച്ച് പുതിയ കൂട്ടുകാരെ നമുക്കവിടുന്ന്
> കിട്ടുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും കുട്ടകള്‍ക്ക് പുതിയ ഒരു അനുഭവം
> ആയിരുന്നു എന്നാണ് സാറ് പറഞ്ഞത്.
>
> @നന്ദജ
>
> അവിടുത്തെ കുട്ടികളുടെ ഇമെയില്‍ വിലാസം ശേഖരിച്ചിരുന്നോ? നമ്മുടെ
> ക്യാമ്പിന്റെ സംഘാടനങ്ങളില്‍ അവരെ പങ്കെടുപ്പിക്കാന്‍ പറ്റുമോ?
> ഒക്റ്റോബറില്‍ അവര്‍ക്ക് പരീക്ഷയാണ് എന്നാണ് കേട്ടത്.
>
> > അതിന് ശേഷം ഓപ്പണ്‍ സോഴ്സ് കോണ്‍ട്രിബ്യൂഷന്‍ എന്ന വിഷയത്തിലേക്ക് കടന്നു.
> > എങ്ങിനെ ഓപ്പണ്‍ സോഴ്സ് കോണ്‍ട്രിബ്യൂഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
>
> open source-ഉം Free Software-ഉം end product എന്ന നിലയില്‍ താരതമ്യം
> ചെയ്യുമ്പോള്‍ ഒന്നാണെങ്കിലും രണ്ടും രണ്ട് ആശയങ്ങളെ ആണ്
> പിന്തുണയ്ക്കുന്നതും പിന്തുടരുന്നതും. open source ഒരു development model
> ആണ്, free software ഒരു സ്വാതന്ത്ര്യ പ്രസ്ഥാനമാണ്. ഞാന്‍ free
> software-നെയാണ് പിന്തുണയ്ക്കുന്നത്.
>
> നിങ്ങള്‍ക്ക് താല്പര്യമുള്ളത് പിന്തുണയ്ക്കാം. പക്ഷേ Open source-നേയും
> Free software-നേയും ഇടകലര്‍ത്തി ഉപയോഗിച്ചാല്‍ ആശയ കുഴപ്പം
> ഉണ്ടാവാനിടയുണ്ട്. നമ്മളെങ്കിലും അത് രണ്ടായി തന്നെ കൈകാര്യം ചെയ്യണം.
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
Regards,
Nandaja Varma
http://nandajavarma.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130910/ad999187/attachment-0003.htm>


More information about the discuss mailing list