[smc-discuss] കാസര്‍കോഡ് camp report

aboobacker sidheeque mk aboobackervyd at gmail.com
Mon Sep 9 05:22:01 PDT 2013


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വ്യാഴവട്ടക്കാല അഘോഷങ്ങളുടെ ഭാഗമായി
ത്രിക്കരിപ്പൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ IEEE സ്റ്റുഡെന്റ് ബ്രാഞ്ചിന്റെ
ആഭിമുഖ്യത്തില്‍  " സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് " എന്ന വിഷയത്തെ
ആസ്പദമാക്കി വര്‍ക്ഷോപ്പ് നടന്നു . സ്വത്രന്ത്ര മലയാളം കമ്പ്യൂടിങ്ങിനെ
പറ്റിയും അതിന്റെ പ്രവര്‍ത്ത്നങ്ങളെ പറ്റിയും ഞാന്‍ സംസാരിച്ചു . ശേഷം
പ്രശസ്ത മലയാളം കംപ്യൂട്ടിങ്ങ് വിദഗ്ധനും
കാസര്‍ഗോഡ് ഗവണ്‍മെന്റ് സ്കൂള്‍ ഫോര്‍ ബ്ലേയിന്റിലെ അദ്യാപകനുമായ , ശ്രീ
സത്യശീലന്‍ മാഷ്  വര്‍ക്ഷോപ്പിന് നേത്ര്‍ത്തം  നല്കി , സ്വതന്ത്ര
 കമ്പ്യൂട്ടിങ്ങ് ബ്ലേയിന്റ് കമ്പ്യൂടിങ്ങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രതേകം
ക്ളാസുകള്‍ നടന്നു . പരിപാടിയില്‍ ഇരുപതില്‍ അതികം വിദ്യാര്‍ത്തികള്‍
പങ്കെടുത്തു , കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നടന്ന
ക്യാമ്പില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീമതി നവീന ഏകെ അധ്യക്ഷത വഹിച്ചു
.അനീഷ് മോഹന്‍ സ്വാഗതവും അനഘ  കെ എം നന്ദിയും പറഞ്ഞു , വര്‍ക്ക്ഷോപ്പ്
 നാലുമണിക്ക് സമാപിച്ചു
-------------- next part --------------
A non-text attachment was scrubbed...
Name: DSC05051.JPG
Type: image/jpeg
Size: 2683418 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130909/33701fad/DSC05051-0002.JPG>
-------------- next part --------------
A non-text attachment was scrubbed...
Name: DSC05049.JPG
Type: image/jpeg
Size: 2806541 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130909/33701fad/DSC05049-0002.JPG>
-------------- next part --------------
A non-text attachment was scrubbed...
Name: Mysession.jpeg
Type: image/jpeg
Size: 437493 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130909/33701fad/Mysession-0002.jpeg>


More information about the discuss mailing list