[smc-discuss] കാസര്‍കോഡ് camp report

sooraj kenoth soorajkenoth at gmail.com
Mon Sep 9 11:29:48 PDT 2013


പങ്കെടുത്തവരുടെ email വിലാസം  ഉണ്ടോ? അവര്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍
കൂട്ടായ്മയിലേക്ക് വരാനുള്ള സാധ്യത എങ്ങനെയാണ്? നമുക്ക് കാസറഗോഡ്
കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പറ്റുമോ?

ഞാന്‍ പഠിച്ചത് അവിടെ lbs കോളേജിലാണ്.  പ്രിസിപ്പാളും
CS-ഡിപ്പാര്‍ട്ട്മെന്റും free software പരിപാടികള്‍ നടത്തുന്നതിന്
അനുകൂലമാണ് എന്നാണറിവ്. അത് ഒന്ന് follow up ചെയ്യാന്‍ പറ്റുമോ?


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list